- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹരിയാനയില്‍ രണ്ടു മുസ്‌ലിംകളെ ഗ്രാമത്തില്‍ നിന്നും അടിച്ചുപുറത്താക്കി ഹിന്ദുത്വര്‍ (വീഡിയോ)

ഛണ്ഡീഗഡ്: കശ്മീരിലെ പെഹല്‍ഗാമിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഹരിയാനയിലെ ഒരു ഗ്രാമത്തില്‍ നിന്നും രണ്ടു മുസ്‌ലിംകളെ ഹിന്ദുത്വര്‍ അടിച്ചുപുറത്താക്കി. പച്ചത്തെറി വിളിച്ചാണ് ഹിന്ദുത്വ സംഘം രണ്ടുപേരെയും മര്‍ദ്ദിക്കുന്നത്. ഞങ്ങളുടെ ഗ്രാമത്തില്‍ പരിപാടി തുടങ്ങിയെന്നും രണ്ടു പേരെ കിട്ടിയെന്നും ഹിന്ദുത്വര്‍ പറയുന്നുണ്ട്. ഈ വീഡിയോ വലിയ രീതിയില്‍ ഹിന്ദുത്വ സംഘങ്ങള്‍ പ്രചരിപ്പിക്കുന്നു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നേയുള്ളൂ.
In the wake of the Pahalgam terrorist attack,
— Mohd Shadab Khan (@VoxShadabKhan) April 24, 2025
innocent Indian Muslims are now facing brutal
assaults by Hindu extremists across the country.
This shocking video is from Haryana, where two
Muslim men were beaten and chased away, not
for any crime, but simply for their identity.… pic.twitter.com/af91Fo6l6y
കശ്മീരിലെ പെഹല്‍ഗാം ആക്രമണത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരെ വലിയ തോതിലുള്ള വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.
RELATED STORIES
ആര് എസ് എസ് നേതാവ് കള്ളട്ക്ക പ്രഭാകര്‍ ബട്ടിന്റെ കലാപാഹ്വാന...
30 April 2025 3:48 PM GMTമംഗളൂരില്‍ വയനാട് സ്വദേശിയെ തല്ലിക്കൊന്ന സംഭവം; എസ്ഡിപിഐ പ്രതിഷേധിച്ചു
30 April 2025 3:43 PM GMTപഹല്‍ഗാം: ഹിന്ദുത്വ ഭീകരരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണം: തൗഫീഖ്...
30 April 2025 2:37 PM GMTമംഗളൂരുവില്‍ നടന്നത് ഹിന്ദുത്വ വംശീയതയുടെ ആള്‍ക്കൂട്ട കൊലപാതകം:...
30 April 2025 2:28 PM GMTഅഷ്റഫിന്റെ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണം:...
30 April 2025 10:09 AM GMTമലയാളി യുവാവിനെ തല്ലിക്കൊന്ന സംഭവം:സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട്...
30 April 2025 9:53 AM GMT