- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലിഫ്റ്റ് ചോദിച്ച വീട്ടമ്മയെ തട്ടികൊണ്ടുപോകാന്‍ ശ്രമം; ബൈക്കില്‍ നിന്നുചാടിയ യുവതിക്ക് പരുക്ക്
ബൈക്കില്‍ കയറിയതിനു പിന്നാലെ ബൈക്ക് ഓടിച്ചിരുന്ന യുവാവ് വീട്ടമ്മയെ സമീപത്തെ വനത്തിലേക്ക് കൊണ്ടുപോവാന്‍ ശ്രമിച്ചെന്നാണ് പരാതി. ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും യുവാവ് നിര്ത്താത്തിനെതുടര്ന്ന് യുവതി ബൈക്കില്‍നിന്ന് എടുത്തുചാടുകയായിരുന്നു.

പ്രതീകാത്മക ചിത്രം
കൊല്ലം: ലിഫ്റ്റ് ചോദിച്ചു ബൈക്കില്‍ കയറിയ വീട്ടമ്മയെ യുവാവ് തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. ഇന്നലെ ഉച്ച തിരിഞ്ഞ് മൂന്നോടെ അരിപ്പല്‍ യുപി സ്കൂളിന് സമീപമാണ് സംഭവം. സ്കൂളില്‍നിന്ന് കുട്ടികളുടെ ടെക്സ്റ്റ് പുസ്തകങ്ങളും വാങ്ങി വീട്ടിലേക്ക് മടങ്ങാന്‍ റോഡരികില്‍ നിന്ന യുവതിക്ക് ഏറെ നേരം കാത്തിട്ടും വാഹനമൊന്നും ലഭിച്ചില്ല.
തുടര്‍ന്ന് അതുവഴിയെത്തിയ ബൈക്ക് യാത്രക്കാരന് കൈ കാണിക്കുകയായിരുന്നു. ബൈക്കില്‍ കയറിയതിനു പിന്നാലെ ബൈക്ക് ഓടിച്ചിരുന്ന യുവാവ് വീട്ടമ്മയെ സമീപത്തെ വനത്തിലേക്ക് കൊണ്ടുപോവാന്‍ ശ്രമിച്ചെന്നാണ് പരാതി. ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും യുവാവ് നിര്ത്താത്തിനെതുടര്ന്ന് യുവതി ബൈക്കില്‍നിന്ന് എടുത്തുചാടുകയായിരുന്നു.
വീഴ്ചയില്‍ റോഡില്‍ തലയിടിച്ച് യുവതിക്ക് പരിക്കേറ്റു.യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച ചിതറ പോലിസ് വനത്തിനുളളില്‍ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടാനുളള ശ്രമത്തിലാണ് പോലിസ്.
RELATED STORIES
അധ്യാപികയുടെ കാർ വിദ്യാർഥിയെ ഇടിച്ച സംഭവം; സ്കൂളിൽ വിദ്യാർഥി പ്രതിഷേധം
17 Jun 2025 7:45 AM GMTസംസ്ഥാനത്തെ അഞ്ചു അണക്കെട്ടുകളിൽ റെഡ് അലേർട്ട്
17 Jun 2025 6:36 AM GMTആലപ്പുഴ അർത്തുങ്കൽ തീരത്ത് അജ്ഞാത മൃതദേഹം
17 Jun 2025 4:50 AM GMTപന്നിക്കെണി മരണം: ഒരാള്‍ കസ്റ്റഡിയില്‍
17 Jun 2025 3:23 AM GMTറേഷന്‍ കടകളില്‍ ഇ-പോസ് ഇ-ത്രാസുമായി ബന്ധിപ്പിക്കും
17 Jun 2025 2:06 AM GMTകാവ്യാ മാധവന്റെ പിതാവ് അന്തരിച്ചു
17 Jun 2025 1:32 AM GMT