- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അക്കൗണ്ടില് നിന്ന് ഏജന്റുമാര് പണം മോഷ്ടിക്കുന്നു; ബാങ്ക് ഓഫ് ബറോഡയുടെ വന് തട്ടിപ്പ് പുറത്ത്
362 അക്കൗണ്ടുകളില്നിന്ന് കവര്ന്നത് 22 ലക്ഷം രൂപ
ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലെ പണം വീണ്ടെടുക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആവശ്യമായ നടപടികള് ആരംഭിക്കാന് ബാങ്കിന്റെ ഹെഡ് ഓഫിസുില് നിന്ന് ബന്ധപ്പെട്ട മാനേജര്മാര്ക്ക് നിര്ദേശം നല്കിയിട്ടുണ്ട്. എട്ട് സംസ്ഥാനങ്ങളില് അനധികൃത മൊബൈല് ബാങ്കിങ് തട്ടിപ്പ് കണ്ടെത്തിയെന്നാണ് ബാങ്കിന്റെ ഹെഡ് ഓഫിസിലെ ഒരു ഡെപ്യൂട്ടി ജനറല് മാനേജര് നല്കിയ കത്തില് പറയുന്നത്. സംഭവത്തില് അന്വേഷണത്തിന് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്ബിഐ) ഉത്തരവിട്ടതിനു പിന്നാലെയാണ് തട്ടിപ്പ് സമ്മതിച്ച് ബാങ്ക് അധികൃതര് രംഗത്തെത്തിയത്. പരാതിയെ തുടര്ന്ന് ബാങ്ക് ഓഫ് ബറോഡ രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര് ആപ്പില് തെറ്റായി രജിസ്റ്റര് ചെയ്തതായി സംശയിക്കുന്ന ഏകദേശം 422,000 അക്കൗണ്ടുകളുടെ രേഖകള് പരിശോധിച്ചിരുന്നു. ജൂലൈ 29, 30 തിയ്യതികളില് രാജ്യത്തെ 7,000 ശാഖകളിലായി വ്യാപിച്ചുകിടക്കുന്ന ഇത്രയും അക്കൗണ്ടുകള് ബാങ്കിന്റെ ബ്രാഞ്ച് ജീവനക്കാര് ഓഡിറ്റ് ചെയ്തു, ഓരോ ജീവനക്കാരനും മറ്റൊരു ശാഖയുടെ രേഖകളാണ് ഓഡിറ്റ് ചെയ്തത്. അന്തിമ ഓഡിറ്റ് റിപോര്ട്ടില് പൊരുത്തക്കേടുകളുണ്ടെങ്കിലും വിശദമായ അന്വേഷണം വേണമെന്ന ആവശ്യവും ഉയര്ന്നിട്ടുണ്ട്.
RELATED STORIES
പെരിയ ഇരട്ടക്കൊല കേസില് ശിക്ഷാ വിധി ഇന്ന്
3 Jan 2025 1:03 AM GMTആദ്യദിനം തന്നെ സര്ക്കാര് തീരുമാനം തിരുത്തി ഗവര്ണര്
3 Jan 2025 12:57 AM GMTമിനി പാകിസ്താൻ മുസ്ലിം തീവ്രവാദം സഖാവിൽനിന്ന് സംഘിയിലേക്ക് ഇനിയെത്ര...
2 Jan 2025 4:39 PM GMTട്രെയിന് യാത്രക്കാരുടെ ദുരിതം ഇരട്ടിപ്പിച്ച സമയ പരിഷ്കാരം...
2 Jan 2025 2:32 PM GMTകാര് മോഷണത്തിനിടെ യുവാവ് പിടിയില്; അകത്ത് പെണ്കുട്ടി...
2 Jan 2025 2:10 PM GMTഅമിത ടോള് പിരിവ് ചോദ്യം ചെയ്തു; കരിപ്പൂര് വിമാനത്താവളത്തില് ഉംറ...
2 Jan 2025 12:56 PM GMT