- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജോർജിയയിലും പെൻസിൽവേനിയയിലും ലീഡ് ഉയർത്തി ബൈഡൻ
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഒരു പ്രസിഡന്‍റിന് ലഭിക്കുന്ന ഏറ്റവും കൂടിയ വോട്ടിലേക്ക് ബൈഡൻ എത്തി.

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജോർജിയയിലും പെൻസിൽവേനിയയിലും ലീഡുയർത്തി
ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ.
ഇവയിൽ ഏതെങ്കിലും സംസ്ഥാനത്ത് വിജയിച്ചാൽ ബൈഡന് പ്രസിഡന്‍റാകാം. 264 ഇലക്ട്രല്‍ വോട്ടുകളാണ് ബൈഡന് ഇതുവരെ ലഭിച്ചത്. 214 വോട്ടുകളാണ് ട്രംപ് നേടിയത്.
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഒരു പ്രസിഡന്‍റിന് ലഭിക്കുന്ന ഏറ്റവും കൂടിയ വോട്ടിലേക്ക് ബൈഡൻ എത്തി. ഏഴ് കോടിയിലധികം വോട്ടാണ് ബൈഡൻ നേടിയത്. 6.94 കോടി വോട്ടെന്ന ബാരക് ഒബാമയുടെ റെക്കോഡാണ് ബൈഡൻ മറികടന്നത്. എന്നാൽ പ്രസിഡന്‍റാകുമോയെന്ന ചോദ്യത്തിന് ഇപ്പോഴും പൂർണ മറുപടിയായിട്ടില്ല. ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. നൊവാഡയിൽ ബൈഡന്‍റെ ഭൂരിപക്ഷം കൂടുകയാണ്. നൊവാഡയിലെ ആറ് സീറ്റുകൾകൂടി ലഭിച്ചാൽ 270 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാൻ ബൈഡനാകും. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് നിലവിൽ മുന്നിട്ടു നിൽക്കുന്ന സീറ്റുകളെല്ലാം ലഭിച്ചാലും ഭൂരിപക്ഷം നേടാനാകില്ല. ജോർജിയ (16), നോർത്ത് കാരലൈന (15), പെൻസിൽവേനിയ (20), അലാസ്‌ക (3) എന്നിവിടങ്ങളിലെല്ലാം ജയിച്ചാലും 268 ഇലക്ടറൽ വോട്ടുകൾ മാത്രമാണ് ട്രംപിന് നേടാനാവുക.
RELATED STORIES
ജബല്പൂരില് പോലിസിന് മുന്നിലിട്ട് ക്രിസ്ത്യന്‍ പുരോഹിതരെ ഹിന്ദുത്വര്‍ ...
4 April 2025 2:25 PM GMTവഖ്ഫ് ബില്ലിനെതിരേ ഏപ്രില്‍ 16ന് കോഴിക്കോട്ട് മുസ്ലിം ലീഗിന്റെ...
4 April 2025 1:15 PM GMTആര്‍എസ്എസ് ആസ്ഥാനത്ത് മോദി: പദവിമാറ്റത്തിന്റെ പ്രാരംഭമോ?
4 April 2025 1:04 PM GMTഗോകുലം ഗോപാലന്റെ സ്ഥാപനത്തിലെ ഇഡി റെയ്ഡ് പകപോക്കല്‍: കൃഷ്ണന്...
4 April 2025 1:00 PM GMTജനുവരി മുതല്‍ യുഎസ് നാടുകടത്തിയത് 682 ഇന്ത്യക്കാരെ; ഭൂരിഭാഗം പേരും...
4 April 2025 12:46 PM GMTമഥുര ഈദ്ഗാഹ് മസ്ജിദ്: പള്ളിക്കമ്മിറ്റിയുടെ ഹരജിയില്‍ സുപ്രിംകോടതി...
4 April 2025 12:43 PM GMT