- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അധികാരത്തിലെത്തിയാല്‍ ആദ്യ ദിനം തന്നെ ട്രംപിന്റെ 'മുസ്‌ലിം വിലക്ക്' റദ്ദാക്കും; മതത്തിന്റെ പേരിലുള്ള വിവേചനം ശരിയല്ലെന്നും ജോ ബൈഡന്‍
മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച് കൊണ്ടുള്ള ഉത്തരവിനെതിരേയാണ് ബൈഡന്റെ നീക്കം.
വാഷിങ്ടണ്‍: അധികാരത്തിലെത്തിയാല്‍ ആദ്യ ദിനം തന്നെ മുസ്‌ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഡോണള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവ് റദ്ദാക്കുമെന്ന പ്രഖ്യാപനവുമായി ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍.
മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച് കൊണ്ടുള്ള ഉത്തരവിനെതിരേയാണ് ബൈഡന്റെ നീക്കം. അമേരിക്കയിലെ സ്‌കൂളുകളില്‍ ഇസ്‌ലാമിക വിശ്വാസത്തെക്കുറിച്ച് കൂടുതല്‍ പഠിപ്പിക്കേണ്ടതുണ്ടെന്നും ബൈഡന്‍ പറഞ്ഞു.
വിശ്വസിക്കുന്ന മതത്തിന്റെ പേരിലും പിന്തുടരുന്ന ആചാരങ്ങളുടെ പേരിലും മാറ്റി നിര്‍ത്തപ്പെടുന്നത് ശരിയെല്ലെന്നും അധികാരത്തിലെത്തിയാല്‍ ആദ്യ ദിനം തന്നെ വിവാദ ഉത്തരവ് റദ്ദാക്കുമെന്നുമായിരുന്നു ബൈഡന്‍ ട്വീറ്റ്.
'ഇന്ന്, സഭ നോണ്‍ ബാന്‍ ആക്ട് പാസാക്കി, കാരണം അവര്‍ പിന്തുടരുന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ആരും വേര്‍തിരിക്കപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യരുത്. പ്രസിഡന്റ് ട്രംപിന്റെ മുസ്‌ലിം നിരോധനം ഞാന്‍ ആദ്യ ദിവസം അവസാനിപ്പിച്ച് ഈ ബില്ലില്‍ ഒപ്പിട്ട് നിയമമാക്കും' എന്നാണ് ബൈഡന്റെ ട്വീറ്റ്.
Today, the House passed the #NoBanAct because no one should be discriminated against or singled out based on the faith they practice. I will end President Trump's Muslim Ban on day one and sign this bill into law.— Joe Biden (@JoeBiden) July 22, 2020
അമേരിക്കന് മുസ്ലിംകളുടെ ഏറ്റവും വലിയ രാഷ്ട്രീയ ഗ്രൂപ്പായ എംഗേജ് ആക്ഷന് ഓണ്ലൈനില് സംഘടിപ്പിച്ച മില്യണ് മുസ്‌ലിം വോട്ട് സമ്മിറ്റിലും ബൈഡന്‍ ഈ അഭിപ്രായങ്ങള് പങ്കുവച്ചിരുന്നു.
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില് സിപിഎം നേതാക്കള് ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്ജുന്റെ വസതിയില് ആക്രമണം; എട്ട് പേര് അറസ്റ്റില്
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്മല ദുരന്തം: രണ്ട് ടൗണ്ഷിപ്പുകള് ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMT