- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിഹാറില്‍ മന്ത്രി കാര്‍ത്തികേയ സിംഗ് രാജിവച്ചു
BY APH31 Aug 2022 6:50 PM GMT

X
APH31 Aug 2022 6:50 PM GMT
പാറ്റ്‌ന: ബിഹാറില്‍ മന്ത്രി കാര്‍ത്തികേയ സിംഗ് രാജിവച്ചു. നിയമ മന്ത്രിയായിരുന്ന കാര്‍ത്തികേയ സിംഗിന്റെ വകുപ്പ് ഇന്ന് മാറ്റിയതിന് പിന്നാലെയാണ് രാജി വെച്ചത്. തട്ടിക്കൊണ്ടു പോകല്‍ കേസില്‍ അറസ്റ്റ് വാറണ്ട് ഉള്ള സാഹചര്യത്തില്‍ ആയിരുന്നു വകുപ്പുമാറ്റം. വാറണ്ട് നിലനില്‍ക്കെ ആര്‍ജെഡി നേതാവ് മന്ത്രിയായത് നേരത്തെ വിവാദമായിരുന്നു. കൈകാര്യം ചെയ്തിരുന്ന നിയമവകുപ്പിന് പകരം കാര്‍ത്തികേയ സിംഗിന് കരിമ്പ് വ്യവസായ വകുപ്പാണ് നല്‍കിയത്. മന്ത്രിയുടെ രാജി മുഖ്യമന്ത്രി നിതീഷ് കുമാര്‍ അംഗീകരിച്ചു.
Next Story
RELATED STORIES
നേരിയ മഴയ്ക്കു സാധ്യത; കാലാവസ്ഥ വകുപ്പ്
2 Jun 2025 7:05 AM GMTജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി രൂപീകരിച്ച് പി വി അന്‍വര്‍
2 Jun 2025 6:48 AM GMTഎല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
2 Jun 2025 6:24 AM GMTവീണ്ടും കാട്ടാന ആക്രമണം; വയോധികന് പരിക്ക്
2 Jun 2025 5:15 AM GMTഅബ്ദുല്‍ റഹ്മാന്റെ വീട് സന്ദര്‍ശിച്ച് ഹിന്ദു സമുദായ നേതാക്കള്‍
2 Jun 2025 4:44 AM GMTഗര്‍ഭിണി ട്രെയ്നില്‍ പ്രസവിച്ചു
2 Jun 2025 3:58 AM GMT