- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു
BY APH5 Feb 2022 1:50 AM GMT

X
APH5 Feb 2022 1:50 AM GMT
ചങ്ങനാശേരി: ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി 10.30 ഓടെ എംസി റോഡില്‍ ചങ്ങനാശേരി എസ്ബി കോളജിനു സമീപമായിരുന്നു അപകടം. എതിര് ദിശയില്‍ സഞ്ചരിച്ച ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പുഴവാത് സ്വദേശി അജ്മല്‍ (27), വാഴപ്പള്ളി സ്വദേശി രുദ്രാക്ഷ് (20), ചങ്ങനാശേരി മാര്‍ക്കറ്റിന് സമീപം അലക്സ് (26) എന്നിവരാണ് മരിച്ചത്.
Next Story
RELATED STORIES
കാണാതായ എട്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
31 May 2025 12:16 PM GMT''ഇന്ത്യന്‍ യുദ്ധവിമാനം വീണതല്ല, എന്തുകൊണ്ട് വീണു എന്നതാണ് പ്രധാനം'':...
31 May 2025 12:08 PM GMTഇഡിയുടെ അഴിമതിയും ഭീഷണിപ്പെടുത്തി പണം തട്ടലും അപലപനീയം: എസ്ഡിപിഐ
31 May 2025 11:23 AM GMTബലി പെരുന്നാള്‍; ഒമാനില്‍ അഞ്ചു ദിവസം അവധി
31 May 2025 11:12 AM GMTകുമ്പളങ്ങാട് ബിജു വധം: ഒമ്പതു ആര്‍എസ്എസുകാര്‍ക്ക് ജീവപര്യന്തം
31 May 2025 11:03 AM GMTമുഖ്യമന്ത്രിക്കെതിരേ വധഭീഷണി മുഴക്കിയ സംഭവം; പ്രതി വിചാരണ നേരിടണമെന്ന് ...
31 May 2025 10:52 AM GMT