- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍ കാണാന്‍ ഗോവയിലേക്ക് പോയ യുവാക്കള്‍ ബൈക്കപകടത്തില്‍ മരിച്ചു
BY APH20 March 2022 4:33 AM GMT

X
APH20 March 2022 4:33 AM GMT
മലപ്പുറം: ഐഎസ്എല്‍ ഫൈനല്‍ കാണാന്‍ ഗോവയിലേക്ക് പോയ ഒതുക്കുങ്ങല്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ ബൈക്കപകടത്തില്‍ മരിച്ചു.

കാസറഗോഡ് ഉദുമയില്‍ വെച്ച് ബൈക്കില്‍ മിനി ലോറി ഇടിച്ചാണ് അപകടം നടന്നത്. മലപ്പുറം ചെറുകുന്ന് ഒതുക്കുങ്ങല്‍ സ്വദേശികളായ ജംഷീര്‍,മുഹമ്മദ് ഷിബില്‍ എന്നിവരാണ് മരണപെട്ടത്. ഇന്ന് പുലര്‍ച്ചെ 5.30 നാണു അപകടം നടന്നത്.
ഇവര്‍ക്കൊപ്പം ഗോവയിലേക് വേറെയും ബൈക്കുകളില്‍ ആളുകകള്‍ പോകുന്നുണ്ടായിരുന്നു. മൃതദേഹം കാസര്‍ഗോഡ് ഗവണ്മെന്റ് ഹോസ്പിറ്റലില്‍ മോര്‍ച്ചറിയില്‍.
Next Story
RELATED STORIES
സതീശന് നയിക്കുന്ന യുഡിഎഫിലേക്കില്ല; പി വി അന്‍വര്‍
31 May 2025 5:20 AM GMTഅബ്ദുല്‍ റഹ്മാന്റെ കൊലപാതകം: ഹിന്ദുത്വ നേതാക്കളെ പ്രതിയാക്കണമെന്ന്...
31 May 2025 5:11 AM GMTയുഡിഎഫുമായി ചര്‍ച്ച തുടരുന്നു, വ്യക്തതയില്ല: പി വി അന്‍വര്‍
31 May 2025 4:41 AM GMTകാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വയോധികന് മരിച്ചു
31 May 2025 4:19 AM GMTഫ്രാന്‍സിലെ മാസേയില്‍ ബാങ്ക്സിയുടെ ചുവര്‍ചിത്രം പ്രത്യക്ഷപ്പെട്ടു
31 May 2025 4:09 AM GMTദലിത് വിവാഹചടങ്ങിനെ ആക്രമിച്ച 35 പേര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവ്;...
31 May 2025 3:49 AM GMT