- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബില്‍ഗേറ്റ്‌സും മെലിന്‍ഡയും ഔദ്യോഗികമായി വേര്‍പിരിഞ്ഞു
ഇരുവരുടെയും വിവാഹ മോചന ഹര്‍ജി വാഷിങ്ടണ്‍ കിങ് കൗണ്ടി കോടതി അംഗീകരിച്ചതോടെ 27 വര്‍ഷം നീണ്ട വിവാഹ ജീവിതത്തിന് അന്ത്യമായി.
BY SRF3 Aug 2021 1:50 PM GMT

X
SRF3 Aug 2021 1:50 PM GMT
വാഷിങ്ടണ്‍: ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ മുമ്പിലുള്ള ബില്‍ ഗേറ്റ്‌സും അദ്ദേഹത്തിന്റെ ഭാര്യ മെലിന്‍ഡയും ഔദ്യോഗികമായി വേര്‍പിരിഞ്ഞു. ഇരുവരുടെയും വിവാഹ മോചന ഹര്‍ജി വാഷിങ്ടണ്‍ കിങ് കൗണ്ടി കോടതി അംഗീകരിച്ചതോടെ 27 വര്‍ഷം നീണ്ട വിവാഹ ജീവിതത്തിന് അന്ത്യമായി.
ഇരുവരും വേര്‍പിരിയാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. വിവാഹ മോചന ഉടമ്പടി പ്രകാരം സ്വത്തുക്കള്‍ വീതം വെക്കാനും കോടതി നിര്‍ദേശിച്ചു. സ്വത്ത് വീതം വെക്കുന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ബ്ലും ബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് 146 ശതകോടി ഡോളറാണ് ബില്‍ ഗേറ്റ്‌സിന്റെ ആസ്തി. ഇത് തുല്യമായി വീതം വെക്കാനാണ് സാധ്യത. കഴിഞ്ഞ മെയിലാണ് ഇരുവരും വിവാഹ മോചന വാര്‍ത്ത പുറത്തുവിട്ടത്. ഇരുവരും ആരംഭിച്ച ചാരിറ്റി സംഘടനയായ ബില്‍മെലിന്‍ഡ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം തുടരുമെന്നും അറിയിച്ചിരുന്നു.
Next Story
RELATED STORIES
''പശ്ചിമേഷ്യ അപകടകരമായ സ്ഥലമായി മാറാം; സൈനികരെ...
12 Jun 2025 5:59 AM GMTഗസയ്ക്കെതിരായ യുദ്ധം അവസാനിപ്പിക്കണമെന്ന് നെതന്യാഹുവിനോട്...
12 Jun 2025 5:58 AM GMTനിലമ്പൂരില്‍ വളര്‍ത്തുനായയെ പുലി ആക്രമിച്ച് ഭക്ഷിച്ചു
12 Jun 2025 5:56 AM GMTഭാര്യക്ക് അവിഹിതബന്ധം: നാലു മക്കളുമായ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
12 Jun 2025 5:43 AM GMTമുസ്ലിമിന്റെ കടയുടെ മുമ്പില്‍ തുളസിത്തറ സ്ഥാപിച്ച് ഹിന്ദുത്വര്‍;...
12 Jun 2025 5:27 AM GMTകൊച്ചി കപ്പലപകടം; നഷ്ടം കപ്പല്‍കമ്പനിയില്‍ നിന്നു തിരിച്ചു പിടിക്കണം:...
12 Jun 2025 5:17 AM GMT