Sub Lead

ബിജെപി സ്ഥാനാര്‍ഥികളായി

ബിജെപി സ്ഥാനാര്‍ഥികളായി
X

തിരുവനന്തപുരം: ലോക്‌സഭാ-നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി.വയനാട് ലോകസഭാ മണ്ഡലത്തില്‍ നവ്യ ഹരിദാസ് സ്ഥാനാര്‍ഥിയാവും. പാലക്കാട് സി കൃഷ്ണകുമാറും ചേലക്കരയില്‍ കെ ബാലകൃഷ്ണനുമാണ് മത്സരത്തിനിറങ്ങുക. നിലവില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറാണ് വയനാട് മല്‍സരിക്കുന്ന നവ്യ.

Next Story

RELATED STORIES

Share it