- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേന്ദ്ര അന്വേഷണ ഏജന്സികളെ ഉപയോഗിച്ച് ബിജെപി ഭീഷണിപ്പെടുത്തുന്നു: ശിവസേന
BY APH21 Sep 2021 6:47 AM GMT
X
APH21 Sep 2021 6:47 AM GMT
മുംബൈ: ഇഡി, സിബിഐ ഉള്പ്പടെ കേന്ദ്ര അന്വേഷണ ഏജന്സികളെ ഉപയോഗിച്ച് മഹാരാഷ്ട്ര സര്ക്കാരിനെ ബിജെപി ഭീഷണിപ്പെടുത്തുകയാണെന്ന് ശിവസേന. ശിവസേന മുഖപത്രമായ സാംനയിലെ എഡിറ്റോറിയലിലാണ് കേന്ദ്ര അന്വേഷണ ഏജന്സികള്ക്കെതിരേ ആരോപണം ഉന്നയിച്ചത്. 'മഹാരാഷ്ട്രയിലെ ബിജെപി നേതാക്കള് കരുതുന്നത് ഇഡിയും സിബിഐയും അവരുടെ പോക്കറ്റിലാണെന്നാണ്. അന്വേഷണ ഏജന്സികളെ ഉപയോഗിച്ച് സംസ്ഥാന സര്ക്കാരിനെ ഭീഷണിപ്പെടുത്താനാണ് ശ്രമിക്കുന്നത്'. ശിവസേന കുറ്റപ്പെടുത്തി.
അടിസ്ഥാന രഹിതമായ ആരോപണങ്ങള് ഉന്നയിച്ച് ബിജെപി മഹാരാഷ്ട്രയിലെ വികസന പ്രവര്ത്തനങ്ങള് തടസ്സപ്പെടുത്തുകയാണെന്നും ശിവസേന ആരോപിച്ചു.
Next Story
RELATED STORIES
നാടകാചാര്യന് ഓംചേരി എന് എന് പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്ഡര്-ഗവാസ്കര് ട്രോഫി; ഓസിസിന്റെ അതേ നാണയത്തില് തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില് കാലുകുത്തിയാല് ബെഞ്ചമിന് നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്...
22 Nov 2024 7:19 AM GMT