- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബംഗാളില്‍ മയക്കുമരുന്നുമായി ബിജെപി വനിതാ നേതാവ് അറസ്റ്റില്‍

കോല്‍ക്കത്ത: ബംഗാളില്‍ ബിജെപി വനിതാ നേതാവിനെ മയക്കുമരുന്നുമായി പിടികൂടി. ബംഗാള്‍ ബിജെപി ജനറല്‍ സെക്രട്ടറി പമീല ഗോസ്വാമിയെയാണ് 100 ഗ്രാം കൊക്കൈയ്‌നുമായി പോലിസ് പിടികൂടിയത്. ഇന്നലെ വൈകിട്ടോടെ അറസ്റ്റ് ചെയ്തു.
ഇവരുടെ പഴ്‌സില്‍ നിന്നും കാറിനുള്ളില്‍ നിന്നുമായാണ് കൊക്കൈയ്ന്‍ കണ്ടെത്തിയത്. പമീലയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രബിര്‍ കുമാറിനെയും പോലിസ് അറസ്റ്റ് ചെയ്തു. ന്യൂ ആലിപോര മേഖലയിലെ ഒരു കഫേയുടെ സമീപത്തു നിന്നുമാണ് ഇവരെ പിടികൂടിയത്. സ്ഥിരമായി ഈ കഫേ സന്ദര്‍ശിച്ചിരുന്ന പമീല പോലിസിന്റെ നോട്ടപ്പുള്ളിയായിരുന്നു. ബൈക്കിലെത്തുന്ന യുവാക്കളുമായി ഇവര്‍ മയക്കുമരുന്ന് ഇടപാട് നടത്തുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ബംഗാളിലെ ബിജെപിയുടെ യഥാര്‍ത്ഥ ചിത്രം ഇതാണ്. നേരത്തെ ചില ബിജെപി നേതാക്കള്‍ കുട്ടിക്കടത്ത് കേസില്‍ ഉള്‍പ്പെടുത്തിയിരുന്നു.തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ചന്ദ്രീമ ഭട്ടാചാര്യ പറഞ്ഞു.
RELATED STORIES
പോലിസുകാരനെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ചു
14 Jun 2025 4:32 PM GMTതീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്നറുകള്‍ മൂന്ന് ജില്ലകളുടെ...
14 Jun 2025 2:27 PM GMT'കഴിച്ചത് പോത്തിറച്ചി' പക്ഷെ, ചാലക്കുടി സ്വദേശികള്‍ ജയിലില്‍ കിടന്നത്...
14 Jun 2025 10:49 AM GMTകാട്ടാന ആക്രമണമല്ല; സീതയുടേത് കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം...
14 Jun 2025 9:25 AM GMTമദ്യപിക്കാന്‍ ഗ്ലാസും വെള്ളവും നല്‍കിയില്ല; അയല്‍വാസിയെ അടിച്ചു...
14 Jun 2025 6:57 AM GMTനിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പെട്ടി പരിശോധിച്ച സംഭവം; സാധാരണ...
14 Jun 2025 6:25 AM GMT