- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബോളിവുഡ് താരം സുശാന്ത് സിങ് രജപുത് മരിച്ച നിലയില്‍

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജപുതി(34)നെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ ബാന്ദ്രയിലെ ഫഌറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തിലേറെ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ 'കായ് പോ ചേ'യിലൂടെയാണ് അഭിനയജീവിതം തുടങ്ങിയത്.
1986ല്‍ ബിഹാറിലെ പട്‌നയിലാണ് സുശാന്തിന്റെ ജനനം. സീരിയലുകളിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. 'എംഎസ് ധോണി അണ്‍ടോള്‍ഡ് സ്‌റ്റോറി' ആണ് പ്രധാന ചിത്രം. പികെ, കേദാര്‍നാഥ്, വെല്‍കം റ്റു ന്യൂയോര്‍ക്ക് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആറ് മാസമായി ഇദ്ദേഹം വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കണ്ടെത്തിയ സമയത്ത് സുശാന്തിന്റെ സുഹൃത്തുക്കളും വീട്ടില്‍ ഉണ്ടായിരുന്നു. കായ് പോ ചേ ആണ് ആദ്യ സിനിമ. സുശാന്ത് സിങിന്റെ മുന്‍ മാനേജര്‍ ദിഷാ സാലിയന്‍ ആത്മഹത്യ ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് സുശാന്തിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ചിച്ചോരെ' താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.
RELATED STORIES
ഐഎസ്എല്‍; ബെംഗളൂരു എഫ് സി സെമിയില്‍; മുംബൈയെ തകര്‍ത്തത് അഞ്ച് ഗോളിന്
29 March 2025 6:09 PM GMTകാലടി സര്‍വകലാശാലയില്‍ ജുമുഅ സമയത്ത് പരീക്ഷ; തിരുത്തണമെന്ന് എസ് എസ്...
29 March 2025 5:58 PM GMTകൊല്ലത്ത് മദ്യലഹരിയില്‍ കത്തിക്കുത്ത്; ഒരാള്‍ മരിച്ചു
29 March 2025 4:48 PM GMTവഖ്ഫ് നിയമഭേദഗതി ബില്ലിന് അനുകൂലമായി കേരളത്തില്‍ നിന്നുള്ള എംപിമാര്‍...
29 March 2025 3:54 PM GMT'എംപുരാനെ കത്തിക്കു'മെന്ന് ഹനുമാന് സേന
29 March 2025 3:50 PM GMTഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ഈദുല്‍ ഫിത്വര്‍; ഒമാനില്‍...
29 March 2025 3:38 PM GMT