- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില് വീട്ടില് ബോംബ് സ്ഫോടനം; യുവാവിന് പരിക്ക്

കണ്ണൂര്: തലശ്ശേരിയില് വീട്ടിലുണ്ടായ സ്ഫോടനത്തില് യുവാവിന് പരിക്കേറ്റു. ലോട്ടസ് തിയറ്ററിന് സമീപത്തെ എംഇഎസ് സ്കൂളിന് സമീപമുള്ള നടമ്മല് കോളനിയിലെ വീട്ടിലാണ് ഇന്ന് ഉച്ചയോടെ ബോംബ് സ്ഫോടനമുണ്ടായത്. നടമ്മല് വീട്ടില് ജിതി (25) നാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവമുണ്ടായത്. ഉഗ്രശബ്ദം കേട്ട് ഓടിയെത്തിയ ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേര്ന്ന് ഉടന് ജനറല് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കൈകാലുകള്ക്ക് സാരമായി പരിക്കേറ്റ ജിതിനെ പരിയാരത്തെ കണ്ണൂര് ഗവ. മെഡിക്കല് കോളജിലെക്ക് മാറ്റി. സംഭവം നടക്കുമ്പോള് ജിതിന് തനിച്ചാണ് വീട്ടിലുണ്ടായിരുന്നത്. സ്ഫോടനത്തില് ഓടിട്ട വീടിന്റെ മുറിക്ക് കേടുപാടുകള് സംഭവിച്ചു. സ്റ്റീല് ബോംബാണ് പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് കണ്ണൂര് സിറ്റി പോലിസ് കമ്മീഷണര് അജിത്ത്കുമാര്, കൂത്ത്പറമ്പ എസിപി പ്രദീപന് കണ്ണിപ്പൊയില്, തലശ്ശേരി സിഐ എം അനില്, എസ്ഐ സി ജയന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സ്ഥലത്തെത്തി. കണ്ണൂരില് നിന്നെത്തിയ ഫോറന്സിക് വിഭാഗവും, ഡോഗ് സ്ക്വാഡും വീട്ടില് പരിശോധന നടത്തുകയാണ്.
RELATED STORIES
മഹാരാഷ്ട്രയിലെ ബീഡിൽ പള്ളിയിൽ സ്ഫോടനം; രണ്ടു പേർ അറസ്റ്റിൽ; സ്ഫോടനം...
30 March 2025 11:20 AMഡല്ഹിയിലെ പ്രശാന്ത് വിഹാറില് സ്ഫോടനം
28 Nov 2024 8:23 AMതലശ്ശേരിയിൽ വയോധികൻ ബോംബ് പൊട്ടി മരിച്ചു; അപകടം പറമ്പിൽ തേങ്ങ...
18 Jun 2024 12:06 PMപാനൂര് ബോംബ് സ്ഫോടനം: തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ഷാഫി...
8 April 2024 8:50 AMകണ്ണൂര് പാനൂരില് ബോംബ് നിര്മാണത്തിനിടെ സ്ഫോടനം; സിപിഎം...
5 April 2024 5:16 AM
ഗസയിലെ ഹമാസ് വിരുദ്ധ പ്രതിഷേധങ്ങള്ക്ക് പിന്നിലെന്താണ്?
29 March 2025 5:20 AMലിബറല് പിന്മാറ്റത്തിന്റെ കാലഘട്ടത്തിലെ ഇന്ത്യന് ഫാഷിസം
27 March 2025 11:44 AMനാളെ ഖുദ്സ് ദിനം; പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഹമാസ്
27 March 2025 4:43 AMഒരു ഫലസ്തീന് യുദ്ധ സിദ്ധാന്തം
25 March 2025 3:32 AMഇസ്രായേലി അധിനിവേശത്തെ ചെറുക്കാന് യുദ്ധതന്ത്രങ്ങള് പരിഷ്കരിച്ച്...
24 March 2025 5:25 AMദലിത് വിവാഹ ഘോഷയാത്രകള്ക്കെതിരായ ആക്രമണങ്ങള് വര്ധിക്കുന്നു
23 March 2025 1:38 PM