- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്ക്
BY BSR5 Sep 2023 3:21 AM GMT
X
BSR5 Sep 2023 3:21 AM GMT
തൃശൂര്‍: ചലച്ചിത്ര താരം ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ചാവക്കാട് പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നില്‍ വച്ച് ജോയ് മാത്യു സഞ്ചരിച്ച കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാത്രി 11ഓടെയാണ് അപകടം. ജോയ് മാത്യു ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് വരുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ജോയ് മാത്യുവിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
വടക്കന്‍ ഗസയിലെ ഏക ഡയാലിസിസ് കേന്ദ്രവും തകര്‍ത്ത് ഇസ്രായേല്‍...
2 Jun 2025 10:08 AM GMTഗസയിലെ ഇസ്രായേല്‍ യുദ്ധം; ഇസ്രായേലിനെതിരേ സമ്മര്‍ദ്ദം ശക്തമാക്കുമെന്ന് ...
2 Jun 2025 9:54 AM GMTജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച സംഭവം; ബെയ്ലിന് ദാസിന്റെ വിലക്ക്...
2 Jun 2025 9:42 AM GMTരണ്ടു കോടി രൂപയുടെ കൈക്കൂലിക്കേസ്; ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍...
2 Jun 2025 9:22 AM GMTനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: പി വി അന്‍വര്‍ നാമനിര്‍ദേശപത്രിക...
2 Jun 2025 9:07 AM GMTഎറണാകുളം ഞാറയ്ക്കല്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദേശ പൗരന്മാരെ...
2 Jun 2025 8:50 AM GMT