- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
റായ്ഗഡ്: പശുക്കുട്ടിയെ ഇടിച്ച് വലിച്ചിഴച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും. ഛത്തീസ്ഗഡിലെ റായ്ഗഡിലാണ് സംഭവം. പശുക്കുട്ടിയെ ഇടിച്ച കാര്‍ 200 മീറ്ററോളം അതിനെ വലിച്ചിഴക്കുകയും ചെയ്തു. തുടര്‍ന്നാണ് അമ്മ പശുവും സംഘവും ഓടിയെത്തി കാര്‍ തടഞ്ഞത്. സംഭവം കണ്ട് പ്രദേശവാസികളും ഓടിയെത്തി. തുടര്‍ന്ന് പശുക്കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിച്ചു. കാര്‍ ഡ്രൈവറെ രക്ഷപ്പെടാന്‍ അമ്മപശുവും സംഘവും സമ്മതിച്ചുമില്ല. പശുക്കുട്ടിയെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു.
A mother's love knows no bounds😥💔
— जॉन जानी जनार्दन 🏆 (@LegalAdvisour) December 23, 2024
Fearless mother cow ran after a car that ran over her calf, ensuring driver didn't escape. Her efforts saved her little one#MothersLove #DelhiAirport #PlaneCrash 18% GST #viralvideo #KumarVishwas #kisandivas #StopCheapPoliticsOnALLUARJUN pic.twitter.com/EjAc0UJ6hv
RELATED STORIES
അതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMT