- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റാലിക്കിടെ പണം വിതറിയ സംഭവം: ഡി കെ ശിവകുമാറിനെതിരേ കേസെടുത്തു
മാണ്ഡ്യ: റാലിക്കിടെ പണം വിതറിയ സംഭവത്തില്‍ കോണ്‍ഗ്രസ് കര്‍ണാടക അധ്യക്ഷന്‍ ഡി കെ ശിവകുമാറിനെതിരേ പോലിസ് കേസെടുത്തു. മാണ്ഡ്യയില്‍ കോണ്‍ഗ്രസിന്റെ പ്രജ ധ്വനി യാത്രക്കിടെ കലാകാരന്മാര്‍ക്ക് 500 രൂപ നോട്ടുകള്‍ എറിഞ്ഞുനല്‍കിയ സംഭവത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ മാണ്ഡ്യ കോടതി നിര്‍ദേശിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് 28 ന് ശ്രീരംഗപട്ടണയിലെ ബേവിനഹള്ളിക്ക് സമീപമാണ് സംഭവം. കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രജ ധ്വനി യാത്രയില്‍ കലാപ്രകടനം കാഴ്ചവച്ച കലാകാരന്മാര്‍ക്ക് നേരെ ശിവകുമാര്‍ 500 രൂപ കറന്‍സി നോട്ടുകള്‍ എറിയുകയായിരുന്നു. പ്രാദേശിക കോടതിയുടെ നിര്‍ദേശപ്രകാരം മാണ്ഡ്യ റൂറല്‍ പോലിസാണ് കേസെടുത്തത്. എന്നാല്‍, കൂടി നിന്നവര്‍ക്കിടയില്‍ ചിലര്‍ ദൈവവിഗ്രഹങ്ങള്‍ തലയില്‍ ചുമന്നു നില്‍ക്കുന്നുണ്ടായിരുന്നുവെന്നും വിഗ്രഹങ്ങളിലേക്കാണ് താന്‍ നോട്ടുകളെറിഞ്ഞതെന്നുമായിരുന്നു ശിവകുമാറിന്റെ വിശദീകരണം.
RELATED STORIES
പേവിഷ ബാധ മരണം: വാക്സിന്റെ ഗുണമേന്മ ഉറപ്പുവരുത്തണം; കുഞ്ഞിന്റെ...
28 Jun 2025 5:56 PM GMTഭാരതാംബ; ഗവര്‍ണറുടെ ഹിന്ദുത്വ തിട്ടൂരം ചെറുത്ത് തോല്‍പ്പിക്കും: നഈം...
28 Jun 2025 5:44 PM GMTമുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച തുറക്കും
28 Jun 2025 4:42 PM GMT''ഇസ്രായേലിനെ രക്ഷിക്കാന്‍ ക്രിസ്ത്യന്‍ പാതിരിയെ ക്രൂശിച്ചു കൊന്നു''...
28 Jun 2025 3:23 PM GMTകന്നുകാലി വ്യാപാരികളില്‍ നിന്ന് പണം പിരിക്കാന്‍ ശ്രമിച്ച ഹിന്ദുത്വര്‍...
28 Jun 2025 2:52 PM GMTഇസ്രായേലിലെ ബീര്‍ അല്‍ ഷെബയില്‍ മിസൈല്‍ ആക്രമണം നടത്തി അന്‍സാറുല്ല
28 Jun 2025 2:40 PM GMT