- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാലിയം ബീച്ച് ടൂറിസം: എട്ട് കോടി രൂപയുടെ ഭരണാനുമതി
BY APH1 May 2022 11:50 AM GMT

X
APH1 May 2022 11:50 AM GMT
കോഴിക്കോട്: ചാലിയം ബീച്ച് ടൂറിസം പദ്ധതിക്കായി 8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടൂറിസം പൊതുമരാമത്തു മന്ത്രി പി എ മുഹമ്മദ് റിയാസ്.
ഓഷ്യാനസ് ചാലിയം എന്ന പേരിലുള്ള പദ്ധതി പൂര്‍ത്തിയാവുന്നതോടെ ചരിത്രപരമായി ഏറെ സവിശേഷതകളുള്ള ചാലിയം ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി മാറും.ചാലിയം പുലിമുട്ട് നവീകരണമാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം.നടപ്പാത, സോളാര്‍ പാനല്‍, വൈദ്യുതീകരണം, ശുചി മുറികള്‍, പ്രൊജക്റ്റ് ഓഫിസ്, ഫുഡ് ഷാക്കുകള്‍ , വിശ്രമ കേന്ദ്രങ്ങള്‍, വാച്ച് ടവര്‍ തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഒന്നാം ഘട്ട പ്രവൃത്തികള്‍ക്ക് നേരത്തെ 98,75,291 രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ടെന്റര്‍ നടപടി പൂര്‍ത്തീകരിച്ച് കഴിഞ്ഞതായും പ്രവൃത്തി ഉടനെ ആരംഭിക്കുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.
Next Story
RELATED STORIES
ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രധാനമന്ത്രിയുടെ...
23 Feb 2025 6:45 AM GMTയുഎസിന്റെ എഫ്-16 യുദ്ധവിമാനത്തിന് നേരെ സാം മിസൈലുകള്‍ അയച്ച്...
23 Feb 2025 6:14 AM GMTവിവാഹ ചടങ്ങിനിടെ ഉപയോഗിച്ച പാട്ട് ഇഷ്ടമായില്ല; വധുവിന്റെ ബന്ധു വരന്റെ...
23 Feb 2025 6:10 AM GMTഎംവിഡിയുടെ വാഹനത്തിന് പിഴയടപ്പിച്ച് യുവാവ്; അടച്ചിട്ട് പോയാല്‍ മതി...
23 Feb 2025 6:01 AM GMTമുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം വൈകുന്നു; ദുരന്തബാധിതരുടെ കുടില്‍കെട്ടി...
23 Feb 2025 5:36 AM GMTചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് എല്‍ ക്ലാസ്സിക്കോ; ലോകം കാത്തിരിക്കുന്ന ...
23 Feb 2025 5:12 AM GMT