Sub Lead

റായ്പൂരില്‍ ട്രക്ക് ഡ്രൈവര്‍മാരെ ആക്രമിച്ച് ഹിന്ദുത്വ പശുഗുണ്ടകള്‍ (വീഡിയോ)

റായ്പൂരില്‍ ട്രക്ക് ഡ്രൈവര്‍മാരെ ആക്രമിച്ച് ഹിന്ദുത്വ പശുഗുണ്ടകള്‍ (വീഡിയോ)
X

റായ്പൂര്‍: ഛത്തീസ്ഗഡിലെ റായ്പൂരില്‍ ഹിന്ദുത്വ പശുഗുണ്ടകള്‍ ലോറി ഡ്രൈവര്‍മാരെ ആക്രമിച്ചു. കന്നുകാലികളെ കൊണ്ടുപോവുകയായിരുന്ന ട്രക്ക് തടഞ്ഞു നിര്‍ത്തിയായിരുന്നു ആക്രമണം. ഡിസംബര്‍ 28ന് നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഹിന്ദുത്വര്‍ തന്നെ പുറത്തുവിട്ടു.

Next Story

RELATED STORIES

Share it