Sub Lead

ജനങ്ങള്‍ വരുന്നത് ഔദാര്യം ചോദിക്കാനല്ല; തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ജനങ്ങള്‍ വരുന്നത് ഔദാര്യം ചോദിക്കാനല്ല;  തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി
X

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ തദ്ദേശസ്ഥാപനങ്ങളില്‍ വരുന്നത് അവകാശം നേടാനാണ്, ഔദാര്യത്തിനല്ല. അഴിമതി അനുവദിക്കില്ല. ദീര്‍ഘനാള്‍ വാതില്‍ മുട്ടിയിട്ടും തുറക്കാത്തവരുടെ ലക്ഷ്യം വേറെയാണെന്നും അത്തരക്കാര്‍ പോകുന്നത് വേറെ ഇടത്താകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it