- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ വെട്ടേറ്റ ഒന്നരവയസുകാരന്‍ മരിച്ചു
BY ANB22 April 2025 4:02 PM GMT

X
ANB22 April 2025 4:02 PM GMT
കണ്ണൂര്‍: അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ വെട്ടേറ്റ ഒന്നരവയസുകാരന്‍ മരിച്ചു. ആലക്കോട് കോളി അങ്കണവാടിക്കു സമീപത്തെ പുതുശ്ശേരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാന്‍ ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം. വീടിനു സമീപത്തു നിന്നും വിറക് വെട്ടുകയായിരുന്ന വല്യമ്മ നാരായണിയുടെ അരികിലെത്തിയ കുട്ടിയുടെ തലയില്‍ അബദ്ധത്തില്‍ കത്തി പതിക്കുകയായിരുന്നു. ഉടന്‍തന്നെ ആലക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരന്‍: ദീക്ഷിത്.
Next Story
RELATED STORIES
ഇസ്രായേല്‍ ഇറാനെ ആക്രമിക്കരുത്: ഡോണള്‍ഡ് ട്രംപ്
24 Jun 2025 12:20 PM GMTഇറാന് പ്രസിഡന്റ് അമീറിനോട് ഖേദം പ്രകടിപ്പിച്ചെന്ന് ഖത്തര്‍...
24 Jun 2025 12:15 PM GMTഅന്ധവിശ്വാസവും അനാചാരവും തടയല്‍ ബില്‍; പിന്മാറി സര്‍ക്കാര്‍
24 Jun 2025 11:58 AM GMTജൂലായ് ഒന്ന് മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കും
24 Jun 2025 11:43 AM GMTവാഹനത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി...
24 Jun 2025 11:28 AM GMTപരപ്പനങ്ങാടിയില്‍ വീട്ടില്‍ വ്യാജ മദ്യനിര്‍മാണം: വാഷും നാടന്‍ ചാരായവും ...
24 Jun 2025 10:50 AM GMT