- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊതുകുനാശിനി കുടിച്ച് ഒന്നരവയസ്സുകാരി മരിച്ചു
BY BSR19 Dec 2023 12:35 PM GMT

X
BSR19 Dec 2023 12:35 PM GMT
കാസര്‍കോട്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ കൊതുകുനാശിനി എടുത്തുകുടിച്ച ഒന്നരവയസ്സുകാരി മരിച്ചു. കാസര്‍കോട് കല്ലാരാബയിലെ ബാബാ നഗറില്‍ അന്‍ഷിഫ-റംഷീദ് ദമ്പതികളുടെ മകള്‍ ജെസയാണ് മരിച്ചത്. ഇന്നലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന കൊതുകുനാശിനി എടുത്തുകുടിക്കുകയായിരുന്നു. ഉടന്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഷാംശം അകത്തുചെന്നതിനാല്‍ ശ്വാസകോശത്തില്‍ അണുബാധയുണ്ടായതാണ് മരണത്തിന് കാരണം.
Next Story
RELATED STORIES
സെസ് സാധ്യത മാത്രം; നയരേഖ നടത്തിപ്പില്‍ സുതാര്യത ഉണ്ടാകും: പിണറായി
9 March 2025 8:35 AM GMTഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്ത്തകന് അജ്ഞാതസംഘത്തിന്റെ വെടിയേറ്റ്...
9 March 2025 7:44 AM GMTവയനാട് ഹാഷിഷ് ഓയിലുമായി നാല് യുവാക്കള്‍ പിടിയില്‍
9 March 2025 7:30 AM GMTഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ് മാന്‍ അറസ്റ്റില്‍
9 March 2025 7:23 AM GMTഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം; കഴകക്കാരനായി ...
9 March 2025 7:13 AM GMTഹൈസ്കൂള്‍ പരീക്ഷയില്‍ ഓപ്പണ്‍ബുക്ക് പരീക്ഷിക്കാന്‍ നിര്‍ദേശവുമായി...
9 March 2025 6:41 AM GMT