- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കൊവിഡ്
BY BSR14 Oct 2020 12:38 AM GMT

X
BSR14 Oct 2020 12:38 AM GMT
ലിസ്ബണ്‍: പ്രമുഖ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാാനോ റൊണാള്‍ഡോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോര്‍ച്ചുഗല്‍ ഫുട്ബോള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ മിന്നുംതാരമായ ക്രിസ്റ്റിയാനോ യുവേഫ നാഷന്‍സ് ലീഗിന്റെ ഭാഗമായി നിലവില്‍ പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പമാണുള്ളത്. ഫ്രാന്‍സിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ക്രിസ്റ്റിയാനോ കളത്തിലിറങ്ങിയിരുന്നു.
ടീം അംഗങ്ങള്‍ക്കായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, അദ്ദേഹത്തിനു രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും രോഗം സ്ഥിരീകരിച്ചതോടെ താരം ഐസൊലേഷനിലാണെന്നും പോര്‍ച്ചുഗല്‍ ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു.
Christiano Ronaldo test positive corona virus
Next Story
RELATED STORIES
ബര്‍മിംങ്ഹാമില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 608 റണ്‍സ് ലക്ഷ്യം; ഗില്ലിന്...
5 July 2025 5:52 PM GMTകെസിഎല്‍; റെക്കോഡ് തുകയ്ക്ക് സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ...
5 July 2025 7:53 AM GMTകേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെ; സഞ്ജു സാംസണും ഇത്തവണ ഇറങ്ങും
4 July 2025 4:18 PM GMTആര്‍സിബി വിജയാഘോഷ ദുരന്തം; ടീമിന്റെ അനാവശ്യ തിടുക്കം; ദുരന്തത്തില്‍...
2 July 2025 6:05 AM GMTഗാര്‍ഹിക പീഡനക്കേസ്; മുഹമ്മദ് ഷമി ഭാര്യക്കും മകള്‍ക്കും ജീവിതചെലവ്...
1 July 2025 5:57 PM GMTഎഷ്യാ കപ്പില്‍ ഇന്ത്യ- പാക് പോരാട്ടത്തിന് വഴിയൊരുങ്ങുന്നു
30 Jun 2025 12:36 PM GMT