- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തില്‍ പെട്ടു: 4 പോലിസുകാര്‍ക്ക് പരിക്ക്
ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പി ടി തോമസിന്റെ പൊതുദര്‍ശന ചടങ്ങ് കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്
BY RAZ23 Dec 2021 1:52 PM GMT

X
RAZ23 Dec 2021 1:52 PM GMT
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപകടത്തില്‍ പെട്ടു. കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനിലായിരുന്നു അപകടം സംഭവച്ചത്. മുഖ്യമന്ത്രിയുടെ വാണിങ് പൈലറ്റ് വാഹനമാണ് അപകടത്തില്‍ പെട്ടത്. ഒരു സി ഐ അടക്കം 4 പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമുള്ളതല്ല. ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പി ടി തോമസിന്റെ പൊതുദര്‍ശന ചടങ്ങ് കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
Next Story
RELATED STORIES
18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിന്...
3 Jun 2025 6:13 PM GMTസംഭല്‍ സംഘര്‍ഷം; ഒരാള്‍ക്ക് ജാമ്യം
3 Jun 2025 5:18 PM GMTഐപിഎല്‍ കിരീടവകാശിയാവാന് പഞ്ചാബ് നേടണം 191 റണ്‍സ്; ഒരു വിക്കറ്റ്...
3 Jun 2025 4:41 PM GMTതൊണ്ടി മുതലായ സൈക്കിള്‍ മോഷ്ടിച്ച പോലിസുകാരന് സസ്പെന്ഷന്
3 Jun 2025 4:30 PM GMTഅബ്ദുല്‍ റഹ്മാന്റെ കൊലപാതകം: രണ്ടു പേര് കൂടി അറസ്റ്റില്‍
3 Jun 2025 4:20 PM GMTമംഗളൂരുവിലെ മുതിര്‍ന്ന ജമാഅത്തെ ഇസ്ലാമി നേതാവ് അന്തരിച്ചു
3 Jun 2025 4:08 PM GMT