- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ സുധാകരനെ അധിക്ഷേപിച്ച പോലിസ് ഉദ്യോഗസ്ഥനെതിരേ ഡിജിപിക്ക് പരാതി
BY BSR10 April 2023 12:02 PM GMT

X
BSR10 April 2023 12:02 PM GMT
കണ്ണൂര്‍: സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച പോലിസ് ഉദ്യോഗസ്ഥനെതിരേ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ഡിജിപിക്ക് പരാതി നല്‍കി. കണ്ണൂര്‍ റൂറല്‍ ക്രൈംബ്രാഞ്ചില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍(എഎസ്‌ഐ) ശശിധരന്‍ കെ പി കക്കറ എന്ന ഉദ്യോഗസ്ഥനെതിരേയാണ് പരാതി നല്‍കിയത്. രാഷ്ട്രീയ ചായ്‌വുള്ളതും പൊതുജനമധ്യത്തില്‍ തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണ് കമന്റെന്നും സര്‍വീസിലുള്ള ഉദ്യോഗസ്ഥര്‍ രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിക്കണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ സര്‍വീസ് ചട്ടമെന്നും പരാതിയില്‍ സുധാകരന്‍ ചൂണ്ടിക്കാട്ടി. പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ നടപടിയാണ് പോലിസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായതെന്നും അതിനെതിരേ കര്‍ശനമായ നടപടി ഉണ്ടാകണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ്
20 Jun 2025 12:39 PM GMTകായലോട് യുവതിയുടെ ആത്മഹത്യ; സദാചാര മുദ്ര കുത്തി രാഷ്ട്രീയവല്‍ക്കരിച്ച...
20 Jun 2025 12:03 PM GMTകൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊന്നു
20 Jun 2025 11:08 AM GMTപരിചിതമല്ലാത്ത ഏതോ ഒരു സ്ത്രീയുടെ ചിത്രമാണ് ഇന്ത്യയെന്ന് പറയുന്നത്...
20 Jun 2025 9:27 AM GMT'രാജ്ഭവന് സെന്‍ട്രല്‍ ഹാളിലെ ചിത്രം മാറ്റില്ല'; ഭാരതാംബ വിവാദത്തില്‍...
20 Jun 2025 9:13 AM GMTറസീനയുടെ മരണത്തില്‍ പോലിസ് നിരപരാധികളെ അറസ്റ്റ് ചെയ്തു: മാതാവ്
20 Jun 2025 5:42 AM GMT