- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എംപി കുഴഞ്ഞുവീണ് മരിച്ചു; യാത്ര നിര്‍ത്തിവച്ചു

ലുധിയാന: പഞ്ചാബില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കുഴഞ്ഞ് വീണ് കോണ്‍ഗ്രസ് എംപി സന്ദോഖ് സിങ് ചൗധരി (76) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം. ശനിയാഴ്ച രാവിലെ പഞ്ചാബിലെ ഫിലാലൂരിലാണ് സംഭവം. ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചു. രാഹുല്‍ ഗാന്ധിക്കൊപ്പം നടക്കാന്‍ തുടങ്ങിയ സന്ദോഖിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും ഹൃദയമിടിപ്പ് കൂടുകയുമായിരുന്നു.
കുഴഞ്ഞുവീണ എംപിയെ ഉടന്‍തന്നെ ആംബുലന്‍സില്‍ കയറ്റി പഗ്വാരയിലെ വിര്‍ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചൗധരി കേരളത്തില്‍ നിന്നുള്ള എംപിക്കൊപ്പം നടക്കുകയായിരുന്നുവെന്നും പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്നും പഞ്ചാബ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് പര്‍താപ് സിങ് ബജ്വ പറഞ്ഞു. ചൗധരിയുടെ മരണത്തില്‍ ഞെട്ടലും ദു:ഖവും പ്രകടിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇത് പാര്‍ട്ടിക്കും സംഘടനയ്ക്കും വലിയ തിരിച്ചടിയാണെന്ന് പറഞ്ഞു. ചൗധരിയുടെ മകന് വിക്രംജിത് സിങ് ചൗധരി ഫില്ലൂര്‍ എംഎല്‍എയാണ്.
RELATED STORIES
പ്ലസ് വണ്‍; രണ്ടാം അലോട്ട്മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു, നാളെ...
9 Jun 2025 2:43 PM GMTവെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ആശുപത്രിയിലെ സെല്ലിലേക്ക്...
9 Jun 2025 1:42 PM GMTഫ്രീഡം ഫ്ലോട്ടില്ല കപ്പൽ ഇസ്രായേൽ റാഞ്ചുന്നതിനു തൊട്ടുമുമ്പുള്ള...
9 Jun 2025 12:04 PM GMTചരക്കു കപ്പലിന് തീപിടിച്ച സംഭവം; കപ്പലിൽ ഉള്ളത് അപകടരമായ വസ്തുക്കൾ
9 Jun 2025 11:06 AM GMTസംസ്ഥാനത്ത് ശക്തമായ കാറ്റിനു സാധ്യത; മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ...
9 Jun 2025 10:42 AM GMTകന്നിപ്രസവത്തിലെ നാല് ആൺ കൺമണികൾക്ക് സ്കൂൾ പ്രവേശനം
9 Jun 2025 10:24 AM GMT