- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിഹാര്‍ തോല്‍വി: കപില്‍ സിബലിന്റെ വിമര്‍ശനത്തിനെതിരേ അശോക് ഗെലോട്ട്
സോണിയ ഗാന്ധിക്കു കീഴില്‍ ഓരോ പ്രതിസന്ധികളിലും പാര്‍ട്ടി മെച്ചപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ പ്രത്യയശാസ്ത്രം, പരിപാടികള്‍, നയങ്ങള്‍, പാര്‍ട്ടി നേതൃത്വത്തിലുള്ള ഉറച്ച വിശ്വാസം എന്നിവ കാരണം ഞങ്ങള്‍ ശക്തമായി പുറത്തുവന്നപ്പോഴെല്ലാം, ഓരോ പ്രതിസന്ധികളിലും ഞങ്ങള്‍ മെച്ചപ്പെടുകയും സോണിയാജിയുടെ നേതൃത്വത്തില്‍ 2004 ല്‍ യുപിഎ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. ഈ സമയവും ഞങ്ങള്‍ മറികടക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ബിജെപിക്കെതിരായ ബദലായി ജനങ്ങള്‍ കോണ്‍ഗ്രസിനെ കാണുന്നില്ലെന്നും ആത്മപരിശോധനയ്ക്കുള്ള സമയം കഴിഞ്ഞെന്നുമായിരുന്നു സിബല്‍ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. നേരത്തേ കോണ്‍ഗ്രസിനു മുഴുസമയ പ്രസിഡന്റും സംഘടനാ തിരഞ്ഞെടുപ്പും വേണമെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തിന് 23 കോണ്‍ഗ്രസ് നേതാക്കള്‍ കത്തെഴുതിയവരില്‍ ഒരാളാണ് കപില്‍ സിബല്‍. ആഗസ്തില്‍ ഇതേച്ചൊല്ലി രാഹുല്‍ ഗാന്ധിക്കെതിരേയും മറ്റും പാര്‍ട്ടിക്കുള്ളില്‍ ഏറ്റുമുട്ടലുണ്ടായെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല. ജ്യോതിരാദിത്യ സിന്ധ്യയുടെ കലാപത്തെത്തുടര്‍ന്ന് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് കനത്ത മാറ്റങ്ങള്‍ വരുത്തണമെന്ന് കത്തില്‍ നിര്‍ദേശിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല.
Congress vs Congress On Bihar Debacle: Ashok Gehlot Attacks Kapil Sibal
RELATED STORIES
കഞ്ചാവ് കേസില്‍ യുവതിക്ക് മൂന്ന് വര്‍ഷം കഠിനതടവ്
25 Nov 2024 12:51 AM GMTജന്മദിനാഘോഷത്തിന് ഒത്തുകൂടി ഗുണ്ടകള്‍; തടയാന്‍ എത്തിയ പോലിസിന് നേരെ...
25 Nov 2024 12:44 AM GMTനിജ്ജര്‍ കൊലപാതകം: നാലു ഇന്ത്യക്കാരെ വിചാരണ ചെയ്യുമെന്ന് കാനഡ
24 Nov 2024 2:41 PM GMTഹാജിമാര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് തുടക്കം
24 Nov 2024 2:14 PM GMTയുപിയിലെ പോലീസ് വെടിവയ്പിനെതിരെ പ്രതിഷേധം
24 Nov 2024 2:08 PM GMTമൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്...
24 Nov 2024 2:03 PM GMT