- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയിലെ കണ്ടയ്ന്‍മെന്റ് സോണുകള്‍
ജില്ലയില്‍ വടകര മുന്‍സിപ്പാലിറ്റിയും 13 ഗ്രാമപ്പഞ്ചായത്തുകളും പൂര്‍ണമായി കണ്ടയ്‌മെന്റ് സോണുകളാക്കി. നിരവധി വാര്‍ഡുകളും കണ്ടയ്‌മെന്റ് സോണുകളാക്കിയിട്ടുണ്ട്.
കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുന്ന മേഖലകള്‍ കണ്ടയ്‌മെന്റ് സോണുകളാക്കി തിരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ കണ്ടയ്‌മെന്റ് സോണുകള്‍ പുതുക്കി നിശ്ചയിച്ചു.
ജില്ലയില്‍ വടകര മുന്‍സിപ്പാലിറ്റിയും 13 ഗ്രാമപ്പഞ്ചായത്തുകളും പൂര്‍ണമായി കണ്ടയ്‌മെന്റ് സോണുകളാക്കി. നിരവധി വാര്‍ഡുകളും കണ്ടയ്‌മെന്റ് സോണുകളാക്കിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ കണ്ടയ്ന്‍മെന്റ് സോണുകള്‍:-
വടകര മുന്‍സിപ്പാലിറ്റി പൂര്‍ണമായും
മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായ പഞ്ചായത്തുകള്‍
1. പുറമേരി
2. ഏറാമല
3. എടച്ചേരി
4. നാദാപുരം
5. തൂണേരി
6. മണിയൂര്‍
7. വില്യാപ്പള്ളി
8. പെരുമണ്ണ
9. അഴിയൂര്‍
10. വാണിമേല്‍
11. ചെക്യാട്
12. ആയഞ്ചേരി
13. ഒളവണ്ണ
വിവിധ ഗ്രാമപഞ്ചായത്തുകളില്‍ കണ്ടൈന്റ്‌മെന്റ് സോണുകളായ വാര്‍ഡുകള്‍
1. പുതുപ്പാടി ഗ്രാമപഞ്ചായത്ത് അടിവാരം (6), എലിക്കാട് (7), കൈതപ്പൊയില്‍ (8), ഈങ്ങാപ്പുഴ (18), വാണിക്കര (19), കാക്കവയല്‍ (21)
2. മൂടാടി ചിങ്ങപുരം (5)
3. വേളം കൂളിക്കുന്ന് (8)
4. വളയം ഓണപ്പറമ്പ് (11), വണ്ണാര്‍ കണ്ടി (1), ചെക്കോറ്റ (14), മണിയാല (13), വാര്‍ഡ് 12ല്‍ ഉള്‍പ്പെട്ട വളയം ടൗണ്‍
5. ചോറോട് വൈക്കിലശ്ശേരി (7), കക്കാട്ടു വള്ളി ബീച്ച് (21), കക്കാട് (18), കരുക്കിലാട് (8)
6. ചെങ്ങോട്ട്കാവ് മാടക്കര (17)
7. മൂടാടി വീരവഞ്ചേരി (4)
8. പേരാമ്പ്ര ആക്കുപ്പറമ്പ് (17), എരവട്ടൂര്‍ (18), ഏരത്ത് മുക്ക് (19)
9. തലക്കുളത്തൂര്‍ ചിറവക്കില്‍ (16)
10. ചങ്ങരോത്ത് പറവൂര്‍ (14), മുത്തുവണ്ണാച്ച(15), കുനിയോട് (19)
11. പെരുവയല്‍ പൂവാട്ടുപറമ്പ് ഈസ്റ്റ് (11)
12. ഓമശ്ശേരിഅമ്പലക്കണ്ടി (8), വെണ്ണക്കോട് (9), 10, 11
13.കുന്നമംഗലം പതിമംഗലം (1)
14. ചേളന്നൂര്‍ മരുതാട് (3)
15. തിരുവള്ളൂര്‍ തിരുവള്ളൂര്‍ ടൗണ്‍ (5), ചാനിയം കടവ് (10), തിരുവള്ളൂര്‍ നോര്‍ത്ത് (6)
16. താമരശ്ശേരി കടുക്കിലിമ്മാരം (9)
17. കൊടിയത്തൂര്‍ തോട്ടുമുക്കം (5)
18. മാവൂര്‍ കുറ്റിക്കടവ് (4), വളയന്നൂര്‍ (2)
19. കക്കോടി പടിഞ്ഞാറ്റുംമുറി (10)
20. കാക്കൂര്‍ കാക്കൂര്‍ (12)
കോഴിക്കോട് കോര്‍പ്പറേഷന്‍:-
കുണ്ടായിത്തോട് (44), ചാലപ്പുറം (59), പന്നിയങ്കര (37), മീഞ്ചന്ത (38), അരീക്കാട് (41), മുഖദാര്‍ (57) പുതിയറ(27), ചെട്ടിക്കുളം(2), പൊറ്റമ്മല്‍(29), തിരുത്തിയാട്ടുള്ള ഇന്റര്‍സിറ്റി ആര്‍ക്കൈഡ് (63), ആഴ്ചവട്ടം (35), പൂളക്കടവ് (11), പാറോപ്പടി (12), ചെറുവണ്ണൂര്‍ ഈസ്റ്റ് (45), പയ്യാനക്കല്‍ (55), പുതിയങ്ങാടി (74), കുറ്റിച്ചിറ (58), തടമ്പാട്ടുതാഴം (9), മാറാട് (49), മലാപറമ്പ് (8), വേങ്ങേരി (10).
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 32, വാര്‍ഡ് 33 ലെ കൊരയങ്ങാട് പച്ചക്കറി മാര്‍ക്കറ്റ്.
മുക്കം മുനിസിപ്പാലിറ്റിയിലെ വെണ്ണക്കോട് (29), എരട്ടക്കുളങ്ങര (30).
RELATED STORIES
''ഇസ്ലാമിക രാജ്യങ്ങളില് പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTപതിനഞ്ച് ദിവസത്തിനുള്ളില് പിഴയടച്ചില്ലെങ്കില് സംഭല് എംപി സിയാവുര്...
22 Dec 2024 4:39 PM GMTഅല്ലു അര്ജുന്റെ വസതിയില് ആക്രമണം; എട്ട് പേര് അറസ്റ്റില്
22 Dec 2024 1:42 PM GMTഭര്ത്താവില് നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില് നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്സ...
22 Dec 2024 6:52 AM GMT