- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ സ്‌കൂട്ടറിടിച്ച് അപകടം; രണ്ട് മരണം, ഒരാള്‍ക്ക് ഗുരുതരം
BY BSR17 Sep 2023 3:03 AM GMT

X
BSR17 Sep 2023 3:03 AM GMT
പത്തനംതിട്ട: പന്തളം മാന്തുകയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ സ്‌കൂട്ടറിടിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതര പരിക്ക്. സ്‌കൂട്ടര്‍ യാത്രക്കാരായ വിഷ്ണു, വിശ്വജിത്ത് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30ന് എംസി റോഡിലാണ് അപകടം. അമല്‍ജിത്ത് എന്നയാളെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടി തടിലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. രണ്ടുപേര്‍ തല്‍ക്ഷണം മരണപ്പെട്ടു. അമല്‍ജിത്തിനെ ആദ്യം ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
Next Story
RELATED STORIES
മൂന്നു നൂറ്റാണ്ട് പഴക്കമുള്ള ദര്‍ഗ പൊളിക്കാന്‍ നീക്കം; ജുനാഗഡ്...
29 Jun 2025 5:45 AM GMTഇസ്രായേലിന്റെ സഹായം നിഷേധിച്ച് സിറിയന്‍ ഗ്രാമം
29 Jun 2025 5:31 AM GMTസ്‌കൂട്ടര്‍ കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
29 Jun 2025 5:14 AM GMT''രോഗികളോടാണ് കടപ്പാട്; സര്‍ക്കാര്‍ കോളജില്‍ പഠിച്ചതിനാല്‍ സര്‍ക്കാര്‍ ...
29 Jun 2025 5:10 AM GMT''ഇസ്രായേലി സൈന്യത്തിന് മരണം'' പാട്ടുമായി ഐറിഷ് ബ്രാന്‍ഡ്;...
29 Jun 2025 4:19 AM GMTമുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയിലെത്തി; 10 മണിക്ക്...
29 Jun 2025 4:03 AM GMT