- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവന്റസ് താരം ഡിബാലയ്ക്കും മുന്‍ ക്യാപ്റ്റന്‍ മാള്‍ഡീനിക്കും കൊറോണ
കഴിഞ്ഞ ദിവസമാണ് യുവന്റസ് താരമായ ഡിബാലയ്ക്കും കൂട്ടുകാരി ഒറിയാനയക്കും മാള്‍ഡീനിക്കും രോഗം സ്ഥിരീകരിച്ചത്.
BY APH22 March 2020 4:28 AM GMT

X
APH22 March 2020 4:28 AM GMT
റോം: അര്‍ജന്റീനന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ പൗളോ ഡിബാലയ്ക്കും മുന്‍ ഇറ്റാലിയന്‍ ക്യാപ്റ്റന്‍ പോളോ മാള്‍ഡീനിക്കും കൊറോണാ ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് യുവന്റസ് താരമായ ഡിബാലയ്ക്കും കൂട്ടുകാരി ഒറിയാനയക്കും മാള്‍ഡീനിക്കും രോഗം സ്ഥിരീകരിച്ചത്. നേരത്തെ തനിക്ക് രോഗമില്ലെന്ന വാദവുമായി ഡിബാല വന്നിരുന്നു. തുടര്‍ന്ന് താരം തന്നെയാണ് ഫലം പോസിറ്റീവെന്ന് വെളിപ്പെടുത്തിയത്. നേരത്തെ റുഗാനി, മാറ്റിയൂഡി എന്നീ യുവന്റസ് താരങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടെന്നും അര്‍ജന്റീനന്‍ താരം അറിയിച്ചിട്ടുണ്ട്. എസി മിലാന്റെ ടെക്‌നിക്കല്‍ ഡയറക്ടറായ മാള്‍ഡീനിക്കു പുറമെ താരത്തിന്റെ മകനും രോഗം ബാധിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു:...
18 Jun 2025 6:36 PM GMTഗസയില്‍ ഒരു ഇസ്രായേലി സൈനികന് കൂടി കൊല്ലപ്പെട്ടു
18 Jun 2025 6:01 PM GMTഎന്താണ് ഇറാന്റെ മിസൈലുകളുണ്ടാക്കിയ ബ്ലാസ്റ്റ് വേവ് ?
18 Jun 2025 5:36 PM GMTബിസിസിഐയ്ക്ക് തിരിച്ചടി; കൊച്ചി ടസ്കേഴ്സിന് 538 കോടി രൂപ...
18 Jun 2025 5:30 PM GMTമുന്‍ എംഎല്‍എ പി ജെ ഫ്രാന്‍സിസ് അന്തരിച്ചു
18 Jun 2025 4:24 PM GMTഇസ്രായേലിന്റെ യുദ്ധവെറിക്കെതിരെ എസ്ഡിപിഐ പ്രതിഷേധം
18 Jun 2025 4:20 PM GMT