- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊറോണ: കണ്ണൂരിലെ 31 ഫലം കൂടി നെഗറ്റീവ്; കോഴി ഇറക്കുമതി നിരോധനം നീക്കി
BY BSR15 March 2020 2:17 PM GMT
X
BSR15 March 2020 2:17 PM GMT
കണ്ണൂര്‍: ജില്ലയില്‍ കൊറോണ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധനക്കയച്ച 31 സാംപിളുകളില്‍ കൂടി ഫലം നെഗറ്റീവ്. ഇതുവരെ പരിശോധനക്കയച്ച 93 സാമ്പിളുകളില്‍ 75 എണ്ണത്തിലാണ് രോഗബാധയില്ലെന്ന് കണ്ടെത്തിയത്. 17 പേരുടെ ഫലമാണ് ഇനി ലഭിക്കാനുള്ളത്. ഒരാളുടെ ഫലം പോസിറ്റീവാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ആശുപത്രിയില്‍ 44 പേരും വീടുകളില്‍ 283 പേരുമുള്‍പ്പടെ ആകെ 327 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. കണ്ണൂര്‍ ജില്ലാ ആശുപത്രി 15, ഗവ. മെഡിക്കല്‍ കോളേജ് 27, തലശ്ശേരി ജനറല്‍ ആശുപത്രി 2 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
അതിനിടെ, കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലാ അതിര്‍ത്തികളില്‍ക്കൂടി കോഴി, താറാവ്, കാട തുടങ്ങിയ പക്ഷികളെ കൊണ്ടുവരുന്നതിനും കൊണ്ടുപോവുന്നതിനും ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story
RELATED STORIES
ഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMT