- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: കുവൈത്തില്‍ ഒരു മലയാളി കൂടി മരിച്ചു
പത്തനംതിട്ട കോഴഞ്ചേരി നാരങ്ങാനം സ്വദേശി കാവുങ്കല്‍ ശശി കുമാര്‍ ( 52) ആണു മരിച്ചത്.
BY RSN30 May 2020 3:08 PM GMT
X
RSN30 May 2020 3:08 PM GMT
കുവൈത്ത് സിറ്റ: കുവൈത്തില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി നാരങ്ങാനം സ്വദേശി കാവുങ്കല്‍ ശശി കുമാര്‍ ( 52) ആണു മരിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചയായി മിഷിരിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇദ്ദേഹം. ഇന്ന് കാലത്താണ് മരിച്ചത്. കെജിഎല്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു. കാവുങ്കല്‍ കുട്ടപ്പന്‍, പൊന്നമ്മ എന്നിവരുടെ മകനാണ്. ഭാര്യ കാവേരി. സ്‌നേഹ , സന്ദീപ്. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സുലൈബിക്കാത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു.
Next Story
RELATED STORIES
അതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര് ലീഗില് കുതിപ്പ് തുടര്‍ന്ന് ലിവര്പൂള്; ലാ ലിഗയില് റയല്...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMT