- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ സ്വദേശി ലണ്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ചു
BY BSR6 April 2020 10:09 AM GMT

X
BSR6 April 2020 10:09 AM GMT
കണ്ണൂര്‍: കൊവിഡ് 19 ബാധിച്ച് കണ്ണൂര്‍ ഇരിട്ടി സ്വദേശി ലണ്ടനില്‍ മരിച്ചു. കീഴ്പള്ളി സ്വദേശിയായ മുള്ളന്‍കുഴിയില്‍ സിന്റോ ജോര്‍ജ്ജാണ് മരിച്ചത്. ലണ്ടനിലെ റെഡ് ഹില്ലില്‍ താമസിക്കുന്ന സിന്റോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ശക്തമായ ശ്വാസതടസ്സം അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം രോഗം അല്‍പ്പം ഭേദപ്പെട്ടതായി ബന്ധുക്കളെ അറിയിച്ചിരുന്നു. എന്നാല്‍, ഇന്ന് രാവിലെയോടെ രോഗം മൂര്‍ച്ഛിക്കുകയും മരണത്തിന് കീഴടങ്ങുകയായിരുന്നു. കീഴ്ത്തള്ളി അത്തിക്കലിലെ ജോര്‍ജ്ജ്-പെണ്ണമ്മ ദമ്പതികളുടെ മകനാണ്.
Next Story
RELATED STORIES
അഹമ്മദാബാദ് വിമാന ദുരന്തം; 140 മരണം
12 Jun 2025 10:51 AM GMTഅഹമ്മദാബാദ് വിമാനാപകടം: അപകടത്തില്‍പെട്ടവരില്‍ വിദേശ പൗരന്മാരും
12 Jun 2025 10:21 AM GMTയുഎപിഎയ്ക്കെതിരേ കടുത്ത വിമർശനം ഉയർത്തി കോൺഗ്രസ്
12 Jun 2025 9:31 AM GMTഅഹമ്മദാബാദില്‍ വിമാനാപകടം; വിമാനം തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍( ...
12 Jun 2025 9:03 AM GMTഅഹമ്മദാബാദില്‍ വിമാനാപകടം; വിമാനം തകര്‍ന്നു വീണത് ടേക്ക് ഓഫിനിടെ
12 Jun 2025 8:52 AM GMTനിരന്തര നിരീക്ഷണത്തില്‍, ഉറക്കം നിഷേധിച്ചു; ഇസ്രായേലിന്റെ പീഡന മുറകള്‍ ...
12 Jun 2025 8:16 AM GMT