- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ കോര്പ്പറേഷന് യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് ക്വാറന്റീന് നിര്‍ദേശിച്ച് മെഡിക്കല്‍ ബോര്‍ഡ്
ഹൈറിസ്ക്ക് വിഭാഗത്തില്‍പ്പെടുന്ന 6 പേര് 14 ദിവസത്തേക്ക് ക്വാറന്റീനിലും തുടര്‍ന്നുളള 14 ദിവസം നിരീക്ഷണത്തില്‍ കഴിയുകയും വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചു.
BY APH22 Jun 2020 2:05 PM GMT
X
APH22 Jun 2020 2:05 PM GMT
തൃശൂര്‍: കോര്‍പ്പറേഷനില്‍ ജൂണ്‍ 15 ന് നടന്ന യോഗത്തില്‍ പങ്കെടുത്ത 18 പേര് വീടുകളില്‍ ക്വാറന്റീനില്‍ കഴിയണമെന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം നിര്‍ദേശിച്ചു. ഈ യോഗത്തില്‍ പങ്കെടുത്ത ആരോഗ്യവിഭാഗം ജീവനക്കാരിക്ക് 21 ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം പുറപ്പെടുവിച്ചത്.
പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെടുന്ന രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. ഇക്കാലയളവില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആ വിവരം ദിശയില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഹൈറിസ്ക്ക് വിഭാഗത്തില്‍പ്പെടുന്ന 6 പേര് 14 ദിവസത്തേക്ക് ക്വാറന്റീനിലും തുടര്‍ന്നുളള 14 ദിവസം നിരീക്ഷണത്തില്‍ കഴിയുകയും വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചു.
Next Story
RELATED STORIES
ജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTബലാല്‍സംഗ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്
22 Nov 2024 5:49 AM GMTസിനിമ സീരിയല്‍ നടനായ അധ്യാപകന് അബ്ദുല്‍ നാസര്‍ പോക്സോ കേസില്‍...
22 Nov 2024 5:25 AM GMTമുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ ഏഴ് പീഡനപരാതികൾ പിൻവലിക്കുമെന്ന്...
22 Nov 2024 5:17 AM GMT