Sub Lead

തലസ്ഥാനത്ത് 39 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ശ്രീചിത്രയുടെ പുതിയ കെട്ടിട നിര്‍മാണത്തിനെത്തിയവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

തലസ്ഥാനത്ത് 39 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

തിരുവനന്തപുരം: തലസ്ഥാനത്ത് 39 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ശ്രീചിത്രയുടെ പുതിയ കെട്ടിട നിര്‍മാണത്തിനെത്തിയവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

റാപ്പിഡ് ടെസ്റ്റിലാണ് ഇവര്‍ക്ക് കൊവിഡ് പൊസീറ്റീവാണെന്ന് കണ്ടെത്തിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സൈറ്റില്‍ എത്തിയപ്പോള്‍ മുതല്‍ ഇവര്‍ നിരീക്ഷണത്തിലായിരുന്നു. തിരുവനന്തപുരം പോലിസ് ഗസ്റ്റ് ഹൗസിലെ പാചകക്കാരനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it