- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ സ്ഥിതി ഗുരുതരം; ഇന്ന് 1146 പേര്‍ക്ക് കൊവിഡ്
64 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1051 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്പറേഷന് പരിധിയില്‍ സമ്പര്‍ക്കം വഴി 440 പേര്‍ക്ക് പോസിറ്റീവായി.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1146 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 4 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 27 പേര്‍ക്കുമാണ് പോസിറ്റീവായത്. 64 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1051 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്പറേഷന് പരിധിയില്‍ സമ്പര്‍ക്കം വഴി 440 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8231 ആയി. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 423 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ 4
നരിക്കുനി 2
തിക്കോടി 1
കാക്കൂര്‍ 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 27
കോഴിക്കോട് കോര്പ്പറേഷന് 23(അതിഥി തൊഴിലാളികള്‍)
കടലുണ്ടി 1
കുരുവട്ടൂര്‍ 1
തൂണേരി 2
ഉറവിടം വ്യക്തമല്ലാത്തവര്‍ 64
കോഴിക്കോട് കോര്പ്പറേഷന് 12
(ബേപ്പൂര്‍,പന്നിയങ്കര, പുതിയങ്ങാടി, റെഡ് ക്രോസ് റോഡ്, ഗോവിന്ദപുരം, എടക്കാട്, മാങ്കാവ്, എലത്തൂര്‍,വെസ്റ്റ്ഹില്‍)
വടകര 4
കൊടിയത്തൂര്‍ 4
കടലുണ്ടി 6
പയ്യോളി 4
ഒളവണ്ണ 4
കൊടുവളളി 2
തൂണേരി 2
ചോറോട് 3
കൊയിലാണ്ടി 4
അത്തോളി 1
കായക്കൊടി 1
കുന്ദമംഗലം 1
തുറയൂര്‍ 1
ഉളളിയേരി 1
ബാലുശ്ശേരി 1
നന്മണ്ട 1
നൊച്ചാട് 1
മലപ്പുറം 1
ആയഞ്ചേരി 1
ഓമശ്ശേരി 2
ചാത്തമംഗലം 1
ഫറോക്ക് 1
കാരശ്ശേരി 1
കീഴരിയൂര്‍ 4
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്പ്പറേഷന് 440
(ബേപ്പൂര്‍ 20, സിവില്‍ സ്റ്റേഷന്, കൊമ്മേരി,പയ്യാനക്കല്‍, പൊക്കുന്ന്, ചെലവൂര്‍, കിണാശ്ശേരി, നല്ലളം, ചെറുവണ്ണൂര്‍ ,കുണ്ടുങ്ങല്‍, ചേവായൂര്‍, വെസ്റ്റ്ഹില്‍, മീഞ്ചന്ത, മാത്തോട്ടം, എലത്തൂര്‍, മലാപ്പറമ്പ്, കല്ലായി, മാങ്കാവ്, പൊക്കുന്ന്, ചക്കുംകടവ്,പുതിയങ്ങാടി, വേങ്ങേരി, മേരിക്കുന്ന്, നടക്കാവ്, പുതിയറ, മായനാട്, കപ്പക്കല്‍, എടക്കാട്, കുതിരവട്ടം, എരഞ്ഞിക്കല്‍, പുതിയാപ്പ, ചെമങ്ങാട്, വെളളിമാടുകുന്ന്, കണ്ണഞ്ചേരി, പന്നിയങ്കര, കുളങ്ങരപീടിക, എരഞ്ഞിപ്പാലം, ഈസ്റ്റ്ഹില്‍, വേങ്ങേരി, കാരപ്പറമ്പ്, നെല്ലിക്കോട്, ഗോവിന്ദപുരം,ജോസഫ് റോഡ്, പി. എം. കുട്ടി റോഡ്, വൈ.എം.സി.എ. ക്രോസ് റോഡ്, തങ്ങള്‍സ് റോഡ്, പട്ടേല്‍ത്താഴം, മുഖദാര്‍, ചെലവൂര്‍, കടുപ്പിനി, തോട്ടുമ്മാരം, അത്താണിക്കല്‍, പരപ്പില്‍,മൊകവൂര്‍,ആഴ്ചവട്ടം, നടക്കാവ്, അരക്കിണര്‍, മീഞ്ചന്ത, ചേവരമ്പലം, ഡിവിഷന് 57,59)
വടകര 67
പെരുവയല്‍ 44
പയ്യോളി 29
കുരുവട്ടൂര്‍ 32
ചേമഞ്ചേരി 31
ഒളവണ്ണ 29
കടലുണ്ടി 21
കൊയിലാണ്ടി 21
കുറ്റിയാടി 23
കീഴരിയൂര്‍ 18
കാരശ്ശേരി 18
കോട്ടൂര്‍ 15
ഫറോക്ക് 14
ഉണ്ണിക്കുളം 13
പെരുമണ്ണ 14
മരുതോങ്കര 12
മാവൂര്‍ 12
നാദാപുരം 12
ചോറോട് 12
ചങ്ങരോത്ത് 11
ചാത്തമംഗലം 11
കട്ടിപ്പാറ 9
കിഴക്കോത്ത് 9
കക്കോടി 9
തൂണേരി 9
കൊടിയത്തൂര്‍ 7
ഒഞ്ചിയം 6
കുന്ദമംഗലം 6
ബാലുശ്ശേരി 6
എടച്ചേരി 6
കാക്കൂര്‍ 6
നരിക്കുനി 6
വില്യാപ്പളളി 6
കൊടുവളളി 5
നന്മണ്ട 5
മേപ്പയ്യൂര്‍ 5
ഓമശ്ശേരി 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 22
കോഴിക്കോട് കോര്പ്പറേഷന് 8 (ആരോഗ്യപ്രവര്ത്തകന്)
അത്തോളി 1 (ആരോഗ്യപ്രവര്‍ത്തക)
എടച്ചേരി 1 (ആരോഗ്യപ്രവര്‍ത്തക)
നരിക്കുനി 1 (ആരോഗ്യപ്രവര്‍ത്തക)
തൂണേരി 1 (ആരോഗ്യപ്രവര്‍ത്തക)
പെരുവയല്‍ 2(ആരോഗ്യപ്രവര്‍ത്തകര്‍)
ഉളളിയേരി 1 (ആരോഗ്യപ്രവര്ത്തകന്)
ബാലുശ്ശേരി 2(ആരോഗ്യപ്രവര്‍ത്തകര്‍)
കാക്ക ൂര്‍ 1 (ആരോഗ്യപ്രവര്‍ത്തക)
കുന്ദമംഗലം 1 (ആരോഗ്യപ്രവര്ത്തകന്)
മാവൂര്‍ 1 (ആരോഗ്യപ്രവര്‍ത്തക)
വടകര 1 (ആരോഗ്യപ്രവര്ത്തകന്)
കണ്ണൂര്‍ 1 (ആരോഗ്യപ്രവര്‍ത്തക)
? സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ 8231
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ 272
? നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുള്ളവര്‍
• കോഴിക്കോട് മെഡിക്കല്‍ കോളേജ് 253
• ഗവ. ജനറല്‍ ആശുപത്രി 279
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി 118
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി 110
• ഫറോക്ക് എഫ്.എല്‍.ടി. സി 128
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി 330
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി 116
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി 175
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി 92
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി 104
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി 93
• അമൃത എഫ്.എല്‍.ടി.സി. വടകര 86
• എന്‍.ഐ.ടി നൈലിററ് എഫ്.എല്‍.ടി. സി 60
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി 70
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി 92
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം 91
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്കൂള്‍) 58
• എം.ഇ.എസ് കോളേജ്, കക്കോടി 80
• ഇഖ്ര ഹോസ്പിറ്റല്‍ 84
• ബി.എം.എച്ച് 69
• മൈത്ര ഹോസ്പിറ്റല്‍ 20
• നിര്‍മ്മല ഹോസ്പിറ്റല്‍ 10
• ഐ.ഐ.എം കുന്ദമംഗലം 107
• കെ.എം.സി.ടി നേഴ്സിംഗ് കോളേജ് 118
• കെ.എം.സി.ടി ഹോസ്പിറ്റല്‍ 35
• എം.എം.സി ഹോസ്പിറ്റല്‍ 159
• മിംസ് എഫ്.എല്‍.ടി.സി കള്‍ 54
• കോഓപ്പറേറ്റീവ് എരഞ്ഞിപ്പാലം 7
• ഉണ്ണികുളം എഫ്.എല്‍.ടി.സി 7
• റേയ്സ് ഫറോക്ക് 63
• ഫിംസ് ഹോസ്റ്റല്‍ 75
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് 76
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി 51
• മറ്റു സ്വകാര്യ ആശുപത്രികള്‍ 66
• വീടുകളില്‍ ചികിത്സയിലുളളവര്‍ 3965
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 56
(മലപ്പുറം 15, കണ്ണൂര്‍ 18, ആലപ്പുഴ 04, പാലക്കാട് 02, തൃശൂര്‍ 03,
തിരുവനന്തപുരം 05, എറണാകുളം 07, വയനാട് 01, കാസര്‍കോട് 01).
RELATED STORIES
വിടവാങ്ങിയത് മലയാള സാഹിത്യത്തിന്റെ ഇതിഹാസം: സിപിഎ ലത്തീഫ്
26 Dec 2024 5:15 AM GMTഎം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് പ്രിയങ്ക ഗാന്ധി
26 Dec 2024 5:08 AM GMTസാഹിത്യകാരൻ എം ടി യുടെ വിയോഗം; സംസ്ഥാനത്ത് രണ്ടു ദിവസം ദുഃഖാചരണം
25 Dec 2024 5:41 PM GMTമലയാളത്തിൻ്റെ വിഖ്യാത സാഹിത്യകാരൻ എം ടിക്ക് വിട
25 Dec 2024 5:12 PM GMTആറ് വിവാഹം കഴിച്ച് പണം തട്ടി; ഏഴാമത്തെ വിവാഹത്തില്‍ യുവതി പിടിയില്‍
25 Dec 2024 2:21 PM GMTബൈക്കില്‍ ലിഫ്റ്റ് നല്‍കും; മോഷണവും പീഡനവും; പഞ്ചാബില്‍ 11 പേരെ കൊന്ന...
25 Dec 2024 1:59 PM GMT