- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: അമേരിക്കയില്‍ മരണസംഖ്യ ഉയരുന്നു
ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ന്യൂയോര്‍ക്കിലും ന്യൂജെഴ്‌സിയിലും ആണ്. ന്യൂയോര്‍ക്കില്‍ 330,139 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 25,204 പേര്‍ മരിച്ചു.
BY APH6 May 2020 5:10 AM GMT

X
APH6 May 2020 5:10 AM GMT
വാഷിങ്ടണ്‍: കൊവിഡ് 19 ഏറ്റവും കൂടുതല്‍ വ്യാപിച്ച അമേരിക്കയില്‍ മരണസംഖ്യ അനിയന്ത്രിതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 2,350 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 72,271 കടന്നു.
രാജ്യത്ത് 1,237,633 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 24,798 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 200,628 പേര്‍ രോഗമുക്തി നേടി. 16,179 പേരുടെ നില ഗുരുതരമോ അതീവ ഗുരുതരമോ ആണ്.
ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ന്യൂയോര്‍ക്കിലും ന്യൂജെഴ്‌സിയിലും ആണ്. ന്യൂയോര്‍ക്കില്‍ 330,139 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 25,204 പേര്‍ മരിച്ചു. ന്യൂജെഴ്‌സിയില്‍ 131,705 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 8,292ഉം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
Next Story
RELATED STORIES
10 കുട്ടികളുണ്ടെങ്കില്‍ അറബിക് തസ്തിക; നിയമനാംഗീകാരം നല്കാന് ഉത്തരവ്
11 Jun 2025 6:11 PM GMTജൂലായ് ഒന്നു മുതല്‍ തത്കാല്‍ ടിക്കറ്റ് ബുക്കിങില്‍ നിയന്ത്രണങ്ങള്‍;...
11 Jun 2025 6:04 PM GMTതെക്കന്‍ ചൈന കടലിലെ ന്യൂനമര്‍ദ്ദം അര്‍ദ്ധരാത്രിയോടെ...
11 Jun 2025 5:54 PM GMTബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും സ്ത്രീകള്‍ ബുര്‍ഖ ധരിക്കല്‍...
11 Jun 2025 5:44 PM GMTസംസ്ഥാനത്തെ അണ്‍എയ്ഡഡ് സ്കൂളുകളില്‍ പ്ലസ് വണ്ണിന് 10 ശതമാനം...
11 Jun 2025 5:35 PM GMTസ്കൂള്‍ സമയമാറ്റം; സര്‍ക്കാരിന് കടുംപിടുത്തമില്ല, പരാതി ലഭിച്ചാല്‍...
11 Jun 2025 5:23 PM GMT