- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദിയുടെ ജന്മദിനത്തിന് വേണ്ടി വാക്സിനേഷന് വൈകിപ്പിച്ചതായി ആരോപണം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിന് റെക്കോര്‍ഡ് വാക്സിനേഷന് നടത്താന്‍ ഏഴ് ദിവസം വാക്സിനേഷന് വൈകിപ്പിച്ചതായി ആരോപണം. കര്‍ണാടക, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളാണ് വാക്സിനേഷന് വൈകിപ്പിച്ച് മോദിയുടെ ജന്മദിനത്തിന് വേണ്ടി കാത്തിരുന്നത്. ഈ അഞ്ച് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഏഴ് ദിവസത്തേക്കാള്‍ 55 ശതമാനം അധികം വാക്സിനേഷന് നടത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
These 5 states did more than 55% of today's vaccinations. Compare with their last 7-day averages.
— Rijo M. John (@RijoMJohn) September 17, 2021
Today's figures are more than 5 times larger than their previous 7-day avg. All for the sake of a birthday. pic.twitter.com/IecaIfVoat
ബിഹാറില്‍ 4.67 ലക്ഷം ആയിരുന്നു കഴിഞ്ഞ ഏഴ് ദിവസത്തെ ശരാശരി വാക്സിനേഷന്. എന്നാല്‍ മോദിയുടെ ജന്മദിനത്തിന്റെ അന്ന് മാത്രം 26.63 ലക്ഷം ഡോസ് വാക്സിനേഷന് നടത്തി. കര്‍ണാടകയില്‍ രണ്ട് ലക്ഷം ഉണ്ടായിരുന്നത് 26.93 ല്‍ എത്തി. യുപിയില്‍ 24.87(കഴിഞ്ഞ ആഴ്ച്ചയിലെ ശരാശരി-8.44), മധ്യപ്രദേശ്-23.8(4.33), ഗുജറാത്ത്-20.47(3.10) എന്നിങ്ങനെയാണ് കണക്ക്. അഞ്ച് സംസ്ഥാനങ്ങളിലായി കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 22.54 ലക്ഷം പേര്‍ക്ക് വാക്സിന് നല്കിയപ്പോള് മോദിയുടെ ജന്മദിനത്തിന്റെ അന്ന് മാത്രം 122.70 ലക്ഷം പേര്‍ക്കാണ് വാക്സിന് നല്‍കിയത്.
മോദിയുടെ ജന്മദിനത്തിന് വേണ്ടി വാക്സിനേഷന് വൈകിപ്പിച്ചതിനെതിരേ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. കൊവിഡ് മൂന്നാംതരംഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി വാക്സിന് വിതരണം വൈകിപ്പിച്ചത് ഗുരുതര വീഴ്ച്ചയാണെന്ന് വിമര്‍ശനം ഉയര്‍ന്നു.
RELATED STORIES
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില്‍ കാലുകുത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMT