- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 207 പേര്‍ക്ക് കൊവിഡ്
കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 207 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 192 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 4 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 7 പേര്‍ക്കും 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കം മൂലം:
1. കണ്ണൂര്‍ കോര്‍പറേഷന്‍ 16
2. ആന്തുര്‍ നഗരസഭ 4
3. ഇരിട്ടി നഗരസഭ 3
4. കൂത്തുപറമ്പ് നഗരസഭ 4
5. പാനൂര്‍ നഗരസഭ 2
6. പയ്യന്നൂര്‍ നഗരസഭ 4
7. ശ്രീകണ്ഠാപുരം നഗരസഭ 1
8. തലശ്ശേരി നഗരസഭ 9
9. തളിപ്പറമ്പ് നഗരസഭ 3
10. മട്ടന്നൂര്‍ നഗരസഭ 3
11. ആലക്കോട് 5
12. ആറളം 10
13. അയ്യന്‍കുന്ന് 4
14. അഴീക്കോട് 3
15. ചെമ്പിലോട് 1
16. ചെങ്ങളായി 3
17. ചെറുപുഴ 2
18. ചൊക്ലി 1
19. ധര്‍മ്മടം 1
20. എരമം കുറ്റൂര്‍ 2
21. എരഞ്ഞോളി 5
22. എരുവേശ്ശി 1
23. ഇരിക്കൂര്‍ 1
24. കടമ്പൂര്‍ 1
25. കതിരൂര്‍ 2
26. കല്യാശ്ശേരി 3
27. കാങ്കോല്‍ ആലപ്പടമ്പ 3
28. കണ്ണപുരം 2
29. കരിവെള്ളൂര്‍ പെരളം 3
30. കീഴല്ലൂര്‍ 4
31. കൊളച്ചേരി 1
32. കോളയാട് 2
33. കൂടാളി 1
34. കുറ്റിയാട്ടൂര്‍ 3
35. മാടായി 1
36. മലപ്പട്ടം 1
37. മാലൂര്‍ 1
38. മാങ്ങാട്ടിടം 4
39. മാട്ടൂല്‍ 3
40. മയ്യില്‍ 10
41. മൊകേരി 1
42. മുഴക്കുന്ന് 2
43. മുഴപ്പിലങ്ങാട് 2
44. നടുവില്‍ 10
45. നാറാത്ത് 2
46. ന്യൂമാഹി 1
47. പടിയൂര്‍ 9
48. പാപ്പിനിശ്ശേരി 1
49. പരിയാരം 1
50. പാട്യം 1
51. പായം 3
52. പെരളശ്ശേരി 2
53. പെരിങ്ങോംവയക്കര 1
54. പിണറായി 1
55. തില്ലങ്കേരി 1
56. തൃപ്പങ്ങോട്ടൂര്‍ 1
57. ഉദയഗിരി 5
58. ഉളിക്കല്‍ 6
59. വേങ്ങാട് 9
ഇതര സംസ്ഥാനം:
1. കുറുമാത്തൂര്‍ 1
2. നടുവില്‍ 1
3. നാറാത്ത് 1
4. പാപ്പിനിശ്ശേരി 1
വിദേശത്തുനിന്നു വന്നവര്‍:
1. കണ്ണൂര്‍ കോര്‍പറേഷന്‍ 1
2. പയ്യന്നൂര്‍ നഗരസഭ 1
3. മാടായി 1
4. പാപ്പിനിശ്ശേരി 1
5. തൃപ്പങ്ങോട്ടൂര്‍ 3
ആരോഗ്യ പ്രവര്‍ത്തകര്‍:
1. ആന്തുര്‍ നഗരസഭ 1
2. അയ്യന്‍കുന്ന് 1
3. കൂടാളി 1
4. പെരളശ്ശേരി 1
RELATED STORIES
ബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന് ജഡ്ജിയെ ബഹ്റൈന് കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില് പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില് ആണവനിലയം സ്ഥാപിക്കാന് അനുമതി നല്കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMT