- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില് 213 പേര്ക്ക് കൂടി കൊവിഡ്; 161 പേര്ക്ക് സമ്പര്ക്കത്തിലൂടെ
BY BSR15 Sep 2020 1:01 PM GMT

X
BSR15 Sep 2020 1:01 PM GMT
കണ്ണൂര്: ജില്ലയില് കൊവിഡ് രോഗികളുടെ എണ്ണം ഇന്നും 200നു മുകളില് തന്നെ. ഇന്ന് 213 പേര്ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില് 161 പേര്ക്കും സമ്പര്ക്കം മൂലമാണ് രോഗബാധയുണ്ടായത്. രണ്ടു പേര് വിദേശത്തു നിന്നും 18 പേര് ഇതര സംസ്ഥാനങ്ങളില് നിന്നും എത്തിയവരും 32 പേര് ആരോഗ്യ പ്രവര്ത്തകരുമാണ്. ഇതോടെ ജില്ലയില് ഇതുവരെ റിപോര്ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള് 6507 ആയി. ഇവരില് ഇന്ന് രോഗമുക്തി നേടിയ 230 പേരടക്കം 4211 പേര് ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 35 പേര് ഉള്പ്പെടെ 50 പേര് മരണപ്പെട്ടു. ബാക്കി 2246 പേര് ആശുപത്രികളില് ചികില്സയിലാണ്.
Covid: 213 more cases in Kannur; 161 through contact
Next Story
RELATED STORIES
വ്യോമസേന ഉദ്യോഗസ്ഥനെയും ഭാര്യയേയും റോഡിലിട്ട് മര്ദ്ദിച്ചതായി പരാതി
21 April 2025 1:54 PM GMTകര്ണിസേന നേതാവ് തലയ്ക്ക് വെടിയേറ്റു മരിച്ച നിലയില്
21 April 2025 1:33 PM GMTപശുത്തൊഴുത്തില് കസേരയില് വയോധികയുടെ മൃതദേഹം; കഴുത്തില് മുറിവ്
21 April 2025 1:01 PM GMT''അനുകമ്പയുടെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും ആഗോള പ്രതീകം'':...
21 April 2025 12:54 PM GMTഭയക്കേണ്ട, അതിജീവനം സാധ്യമാണ്; കരൾ രോഗ ചികിൽസ മാറ്റത്തിന്റെ പാതയിൽ
21 April 2025 11:32 AM GMTകേന്ദ്ര വിദ്യാഭ്യാസ നയം; നമ്മുടെ ചെറുത്തുനിൽപ്പ് തമിഴ് സ്വത്വത്തിനും...
21 April 2025 11:16 AM GMT