- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ 266 പേര്‍ക്ക് കൂടി കൊവിഡ്; 249 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
കണ്ണൂര്‍: ജില്ലയില്‍ ശനിയാഴ്ച 266 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 249 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. എട്ടുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും രണ്ടുപേര്‍ വിദേശത്ത് നിന്നെത്തിയവരും ഏഴുപേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 27028 ആയി. ഇവരില്‍ 332 പേര് ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 22099 ആയി. 115 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4282 പേര് ചികില്‍സയിലാണ്.
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്പറേഷന് 17
ആന്തൂര്‍ നഗരസഭ 6
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 2
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 11
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 9
മട്ടന്നൂര്‍ നഗരസഭ 6
ആലക്കോട് 1
അഞ്ചരക്കണ്ടി 2
ആറളം 5
അയ്യന്‍കുന്ന് 1
അഴീക്കോട് 6
ചെമ്പിലോട് 1
ചെറുതാഴം 1
ചിറക്കല്‍ 3
ചിററാരിപ്പറമ്പ് 9
ചൊക്ലി 4
ധര്‍മ്മടം 6
എരഞ്ഞോളി 3
എരുവേശ്ശി 1
ഏഴോം 6
കടമ്പൂര് 3
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 2
കല്ല്യാശ്ശേരി 1
കാങ്കോല്‍ ആലപ്പടമ്പ് 1
കണ്ണപുരം 7
കരിവെള്ളൂര്‍-പെരളം 11
കീഴല്ലൂര്‍ 2
കൊളച്ചേരി 4
കോളയാട് 4
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 2
കുററ്യാട്ടൂര് 2
മാടായി 6
മലപ്പട്ടം 1
മാങ്ങാട്ടിടം 3
മയ്യില്‍ 12
മുണ്ടേരി 8
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 1
നടുവില്‍ 1
നാറാത്ത് 2
ന്യൂമാഹി 1
പന്ന്യന്നൂര്‍ 1
പരിയാരം 4
പട്ടുവം 2
പായം 2
പയ്യാവൂര്‍ 2
പെരളശ്ശേരി 17
പേരാവൂര്‍ 11
പെരിങ്ങോം-വയക്കര 7
പിണറായി 2
രാമന്തളി 6
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 1
വളപട്ടണം 1
വേങ്ങാട് 4
ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്പറേഷന് 1
അയ്യന്‍കുന്ന് 1
കതിരൂര്‍ 1
കാങ്കോല്‍ ആലപ്പടമ്പ് 1
പടിയൂര്‍ 3
പേരാവൂര്‍ 1
വിദേശത്തുനിന്നു വന്നവര്‍:
കൊളച്ചേരി 1
പന്ന്യന്നൂര്‍ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
തലശ്ശേരി നഗരസഭ 2
ചെറുതാഴം 1
ചിററാരിപ്പറമ്പ് 1
മയ്യില്‍ 1
പേരാവൂര്‍ 1
തില്ലങ്കേരി 1
വീടുകളില്‍ ചികില്‍സയിലുള്ളത് 3559 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3559 പേര് വീടുകളിലും ബാക്കി 723 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 120, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്- 85, തലശ്ശേരി ജനറല്‍ ആശുപത്രി- 53, കണ്ണൂര്‍ ജില്ലാ ആശുപത്രി- 58, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 18, ചെറുകുന്ന് എസ്എംഡിപി- 10, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 27, എ കെ ജി ആശുപത്രി- 37, ശ്രീ ചന്ദ് ആശുപത്രി- 10, ജിം കെയര്‍- 55, ആര്‍മി ആശുപത്രി- 2, നേവി- 10, ലൂര്‍ദ് - 3, ജോസ്ഗിരി- 9, തലശ്ശേരി കോ-ഓപറേറ്റീവ് ആശുപത്രി- 24, എംസിസി- 3, പയ്യന്നൂര്‍ ടി എച്ച് -1, സ്പെഷ്യാലിറ്റി- 1, അനാമായ ആശുപത്രി- 1, കൊയിലി- 1, മിഷന് ആശുപത്രി- 2, ക്രിസ്തുരാജ- 1, ടെലി ഹോസ്പിറ്റല്‍ - 5, സബ ഹോസ്പിറ്റല്‍ - 1, വിവിധ ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍- 144, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 38 പേരും ചികില്‍സയിലുണ്ട്.
നിരീക്ഷണത്തില്‍ 19341 പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 19341 പേരാണ്. ഇതില്‍ 18499 പേര് വീടുകളിലും 842 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 233057 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 232588 എണ്ണത്തിന്റെ ഫലം വന്നു. 469 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ 322 പേര്‍ക്കു കൂടി രോഗമുക്തി
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 322 പേര്‍ക്ക് കൂടി ശനിയാഴ്ച രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 22099 ആയി.
ഹോം ഐസോലേഷനില്‍ നിന്ന് 255 പേരും അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 19 പേരും എകെജി ഹോസ്പിറ്റല്‍, എംഐടി ഡിസിടിസി എന്നിവിടങ്ങളില്‍ നിന്ന് ആറുപേര്‍ വീതവും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് അഞ്ചുപേരും കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ നിന്ന് നാലുപേരുമാണ് രോഗമുക്തരായത്. മുണ്ടയാട് സിഎഫ്എല്‍ടിസി, ജിംകെയര്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര് വീതവും മിംസ് കാലിക്കറ്റ്, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, സെഡ് പ്ലസ് സിഎഫ്എല്‍ടിസി, സിസിസി പരിയാരം, ജോസ്ഗിരി ഹോസ്പിറ്റല്‍, മിംസ് കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ വീതവും ഇരിട്ടി സിഎഫ്എല്‍ടിസി, തളിപ്പറമ്പ് സഹകരണ ആശുപത്രി, ദുബയ്, മാങ്ങാട്ടുപറമ്പ് പോലിസ് ക്യാംപ്, പാലയാട് സിഎഫ്എല്‍ടിസി, പെയ്ഡ് സെല്‍, സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, തലശ്ശേരി ജനറല്‍ ആശുപത്രി, അഡോറേഷന്‍ കോണ്‍വന്റ് എടാട്ട് എന്നിവിടങ്ങളില്‍ നിന്നും ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായി. ബാക്കി 4282 പേര് വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികില്‍സയിലാണ്. 115 പേര് കൊവിഡ് മൂലം മരണപ്പെട്ടു.
RELATED STORIES
വടക്കന്‍ ഗസയിലെ അവസാനത്തെ ആശുപത്രിക്കും ഇസ്രായേല്‍ സൈനികര്‍ തീയിട്ടു
28 Dec 2024 11:13 AM GMTനവജാതശിശു മരിച്ച നിലയില്‍, ദുരൂഹത
28 Dec 2024 9:45 AM GMTഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി...
28 Dec 2024 9:33 AM GMTമന്മോഹന് വിട; അന്ത്യ വിശ്രമം ഗംഗാതീരത്ത്
28 Dec 2024 8:10 AM GMTതാനൂർ ബോട്ട് ദുരന്തം: ഇരകളെ സർക്കാർ വഞ്ചിച്ചു: വെൽഫെയർ പാർട്ടി
28 Dec 2024 7:57 AM GMTനവീന്‍ബാബുവിന്റെ മരണം: ടി വി പ്രശാന്തന്റെ പരാതി മുഖ്യമന്ത്രിയുടെ പരാതി ...
28 Dec 2024 7:42 AM GMT