- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ 346 പേര്‍ക്ക് കൂടി കൊവിഡ്; 223 പേര്‍ക്കു രോഗമുക്തി
കണ്ണൂര്‍: ജില്ലയില്‍ വ്യാഴാഴ്ച 346 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 309 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 23 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആറ് പേര്‍ വിദേശത്ത് നിന്നുമെത്തിയവരും എട്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 28349 ആയി. ഇവരില്‍ 223 പേര്‍ വ്യാഴാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 23288ആയി. 129 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4406 പേര്‍ ചികില്‍സയിലാണ്.
ഹോം ഐസോലേഷനില്‍ നിന്ന് 148 പേരും അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 33 പേരും കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് 10 പേരുമാണ് രോഗമുക്താറായത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് നാല് പേരും മുണ്ടയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് മൂന്ന് പേരും എകെജി ഹോസ്പിറ്റല്‍, ജിം കെയര്‍, തലശേരി ജനറല്‍ ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജ്, മാങ്ങാട്ടുപറമ്പ ബറാക്ക്, മിംസ് കാലിക്കറ്റ്, മിംസ് കണ്ണൂര്‍, പെയ്ഡ് സെല്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും ബീച്ച് ഹോസ്പിറ്റല്‍ സിഎഫ്എല്‍ടിസി കോഴിക്കോട്, ഹോമിയോ മെഡിക്കല്‍ കോളേജ് കോഴിക്കോട്, സെന്‍ട്രല്‍ ജയില്‍ ക്വാര്‍ട്ടേഴ്‌സ്, തലശേരി സഹകരണ ആശുപത്രി, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, ഇരിട്ടി എച്ച്എസ്എസ് സിഎഫ്എല്‍ടിസി, മൈത്ര ഹോസ്പിറ്റല്‍ കോഴിക്കോട്, എംഐടി ഡിസിടിസി, സെഡ് പ്ലസ് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്നും ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായി. ബാക്കി 4406 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 129 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു.
സമ്പര്‍ക്കംമൂലം:
കണ്ണൂര്‍ കോര്‍പറേഷന്‍ 23
ആന്തൂര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 14
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 10
തലശ്ശേരി നഗരസഭ 38
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 14
ആലക്കോട് 4
അഞ്ചരക്കണ്ടി 13
ആറളം 1
അഴീക്കോട് 4
ചെമ്പിലോട് 10
ചെറുപുഴ 2
ചെറുതാഴം 1
ചിറക്കല്‍ 12
ചിററാരിപ്പറമ്പ് 6
ചൊക്ലി 2
ധര്‍മ്മടം 6
എരുവേശ്ശി 1
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 3
കല്ല്യാശ്ശേരി 1
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 5
കേളകം 3
കൊളച്ചേരി 2
കോളയാട് 2
കൂടാളി 1
കോട്ടയം മലബാര്‍ 5
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 6
കുററ്യാട്ടൂര്‍ 1
മാടായി 4
മാലൂര്‍ 2
മാങ്ങാട്ടിടം 3
മയ്യില്‍ 4
മൊകേരി 3
മുണ്ടേരി 5
മുഴക്കുന്ന് 7
മുഴപ്പിലങ്ങാട് 6
ന്യൂമാഹി 9
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 2
പരിയാരം 2
പാട്യം 7
പായം 2
പെരളശ്ശേരി 8
പേരാവൂര്‍ 8
പിണറായി 7
രാമന്തളി 1
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 2
വളപട്ടണം 4
വേങ്ങാട് 6
കോഴിക്കോട് 2
മലപ്പുറം 1
ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പറേഷന്‍ 2
ആന്തൂര്‍ നഗരസഭ 7
ഇരിട്ടി നഗരസഭ 1
പാനൂര്‍ നഗരസഭ 1
ചെറുതാഴം 3
ചിറക്കല്‍ 1
ധര്‍മ്മടം 1
കല്ല്യാശ്ശേരി 1
മുഴക്കുന്ന് 1
പരിയാരം 1
തൃപ്പങ്ങോട്ടൂര്‍ 4
വിദേശത്തുനിന്നു വന്നവര്‍:
പയ്യന്നൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 1
ചിറക്കല്‍ 1
കുന്നോത്തുപറമ്പ് 1
മുണ്ടേരി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കൂത്തുപറമ്പ് നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
അഞ്ചരക്കണ്ടി 1
ചിറക്കല്‍ 1
കതിരൂര്‍ 1
കുന്നോത്തുപറമ്പ് 1
മാങ്ങാട്ടിടം 1
പേരാവൂര്‍ 1
വീടുകളില്‍ ചികില്‍സയിലുള്ളത് 3682 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3682 പേര്‍ വീടുകളിലും ബാക്കി 693 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
കണ്ണൂര്‍ ജില്ലാ ആശുപത്രി- 54, തലശ്ശേരി ജനറല്‍ ആശുപത്രി- 32, അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍- 109, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്- 87, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 22, ചെറുകുന്ന് എസ്എംഡിപി-17, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി-29, എകെജി ആശുപത്രി-40, ജിം കെയര്‍-44, ആര്‍മി ആശുപത്രി-2, ലൂര്‍ദ്-3, ടെലി ഹോസ്പിറ്റല്‍-6, തലശ്ശേരി കോ-ഓപറേറ്റീവ് ആശുപത്രി-29, ജോസ്ഗിരി-8, ധനലക്ഷ്മി ഹോസ്പിറ്റല്‍-3, ശ്രീ ചന്ദ് ആശുപത്രി-11, സ്‌പെഷ്യാലിറ്റി-1, നേവി-10, പയ്യന്നൂര്‍ ടി എച്ച്-1, പയ്യന്നൂര്‍ സഹകരണ ആശുപത്രി-3, അനാമായ ആശുപത്രി-1, സബ ഹോസ്പിറ്റല്‍-1, മിഷന്‍ ആശുപത്രി-4, എംസിസി-2, വിവിധ ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകള്‍-173 ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 31 പേരും ചികില്‍സയിലുണ്ട്.
നിരീക്ഷണത്തില്‍ 18453 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18453 പേരാണ്. ഇതില്‍ 17662 പേര്‍ വീടുകളിലും 791 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 249919 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 249488 എണ്ണത്തിന്റെ ഫലം വന്നു. 431 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍
ആലക്കോട് 15, ആറളം 1, അഴീക്കോട് 4, ചപ്പാരപ്പടവ് 5,17, ചെമ്പിലോട് 10,11,13,14, ചെങ്ങളായി 17, ചെറുതാഴം 9,13, ധര്‍മ്മടം 3,10, എരഞ്ഞോളി 1, ഏഴോം 2, ഇരിക്കൂര്‍ 6, കടമ്പൂര്‍ 9, കല്ല്യാശ്ശേരി 18, കേളകം 9, കോളയാട് 13, കോട്ടയം മലബാര്‍ 13, കൂത്തുപറമ്പ് നഗരസഭ 10,12, മാടായി 2, മാലൂര്‍ 5,6, മുണ്ടേരി 3, മുഴക്കുന്ന് 12, പടിയൂര്‍ കല്ല്യാട് 1, പാനൂര്‍ നഗരസഭ 15,22,24,26,32, പയ്യാവൂര്‍ 4, തളിപ്പറമ്പ് നഗരസഭ 23, ഉദയഗിരി 15, ഉളിക്കല്‍ 6,17, വളപട്ടണം 12, വേങ്ങാട് 17.
Covid: 346 more in Kannur; 309 through contact
RELATED STORIES
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT