- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ ഇന്ന് 38 പേര്‍ക്ക് കൊവിഡ്; 23ഉം ആരോഗ്യപ്രവര്‍ത്തകര്‍

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 38 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാലുപേര്‍ക്കും നാലു പോലിസുകാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ മൂന്ന് പേര്‍ക്കും 23 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
ക്രമനമ്പര്‍, താമസസ്ഥലം, ലിംഗം, വയസ്സ്, പുറപ്പെട്ട വിമാനത്താവളം, ഇറങ്ങിയ വിമാനത്താവളം, തിയ്യതി എന്നീ ക്രമത്തില്‍
1 ആന്തൂര്‍ നഗരസഭ-63-സൗദി അറേബ്യ, ഫ്‌ളൈയിങ് ജെറ്റ്-കരിപ്പൂര്‍-25.07.2020
2 ഇരിട്ടി നഗരസഭ-പുരുഷന്‍-37 ഒമാന്‍-മസ്‌ക്കത്ത്, ജെറ്റ് എയര്‍വെയ്‌സ്-കൊച്ചി 07.07.2020
3 മയ്യില്‍ പുരുഷന്‍-59-ഒമാന്‍-മസ്‌ക്കത്ത് SG 9520-കണ്ണൂര്‍-20.07.2020
4 മാലൂര്‍ പുരുഷര്‍-43-സൗദി അറേബ്യ SV 3792-കരിപ്പൂര്‍-09.07.2020
പോലിസുകാര്‍
ക്രമ നമ്പര്‍, താമസസ്ഥലം, ലിംഗം, വയസ്സ്, ഉദ്യോഗപേര്
5 ഇരിട്ടി-പുരുഷന്‍-35-സിപിഒ
6 മട്ടന്നൂര്‍ നഗരസഭ-പുരുഷന്‍-46-സിപിഒ
7 പായം പുരുഷന്‍-35-കോണ്‍സ്റ്റബിള്‍
8 പടിയൂര്‍-പുരുഷന്‍-42-സിപിഒ
സമ്പര്‍ക്കം
ക്രമ നമ്പര്‍, സ്വദേശം, ലിംഗം, വയസ്സ്
9 പായം-സ്ത്രീ-29
10 പടിയൂര്‍-സ്ത്രീ-34
11 കൂത്തുപറമ്പ് നഗരസഭ-പുരുഷന്‍-54
ഇതരസംസ്ഥാനം
ക്രമനമ്പര്‍, താമസ സ്ഥലം, ലിംഗം, വയസ്സ്, താമസിച്ചിരുന്ന സ്ഥലം, വാഹനം എത്തിയ തിയ്യതി
12 പയ്യന്നൂര്‍ നഗരസഭ-പുരുഷന്‍-69-പൂനെ-കാര്‍-12.07.2020
13 പേരാവൂര്‍-പുരുഷന്‍-33-ബാംഗ്ലൂര്‍-കാര്‍-14.07.2020
14 പേരാവൂര്‍-സത്രീ-23-ബാംഗ്ലൂര്‍-കാര്‍-14.07.2020
15 മലപ്പട്ടം-പുരുഷന്‍-23-ബാംഗ്ലൂര്‍-ട്രാവലര്‍-25.07.2020
ആരോഗ്യപ്രവര്‍ത്തകര്‍
ക്രമനമ്പര്‍, സ്വദേശം, ലിംഗം, വയസ്സ്, ഉദ്യോഗപ്പേര്
16 ആന്തൂര്‍ നഗരസഭ-സ്ത്രീ-35-സ്റ്റാഫ് നഴ്‌സ്(മിംസ്, കണ്ണൂര്‍)
17 തളിപ്പറമ്പ് നഗരസഭ-സ്ത്രീ-24-ഫാം ഡി ഇന്റേണ്‍-ജിഎംസി പരിയാരം
18 കല്ല്യാശ്ശേരി-സ്ത്രീ-22 ബിഡിഎസ് സ്റ്റുഡന്റ്-ജിഎംസി പരിയാരം
19 കടന്നപ്പള്ളി സ്ത്രീ-27-റേഡിയോഗ്രഫര്‍-ജിഎംസി പരിയാരം
20 പാലക്കാട് സ്ത്രീ-27-ഡെര്‍മറ്റോളജി പിജി-ജിഎംസി പരിയാരം
21 തൃശൂര്‍-പുരുഷന്‍-24-ഹൗസ് സര്‍ജ്ജന്‍-ജിഎംസി പരിയാരം
22 തൃശൂര്‍ പുരുഷന്‍-24-ഹൗസ് സര്‍ജ്ജന്‍-ജിഎംസി പരിയാരം
23 കണ്ണൂര്‍ കോര്‍പറേഷന്‍-സ്ത്രീ-21 നഴ്‌സിങ് അസിസ്റ്റന്റ്-ആസ്റ്റര്‍ മിംസ് കണ്ണൂര്‍
24 കൊല്ലം-സ്ത്രീ-29-റേഡിയോ ഡയഗ്‌നോസിസ് പിജി-ജിഎംസി പരിയാരം
25 കുറുമാത്തൂര്‍-സ്ത്രീ-39-നഴ്‌സിങ് അസിസ്റ്റന്റ്-ജിഎംസി പരിയാരം
26 ചെങ്ങളായി-സ്ത്രീ-38 നഴ്‌സിങ് അസിസ്റ്റന്റ്-ജിഎംസി പരിയാരം
27 കടന്നപ്പള്ളി പാണപ്പുഴ-പുരുഷന്‍-37 നഴ്‌സിങ് അസിസ്റ്റന്റ്-ജിഎംസി പരിയാരം
28 കടന്നപ്പള്ളി പാണപ്പുഴ-സ്ത്രീ-39 നഴ്‌സിങ് അസിസ്റ്റന്റ്-ജിഎംസി പരിയാരം
29 കോഴിക്കോട്-സ്ത്രീ-21-അനസ്‌തേഷ്യ ടെക്‌നീഷ്യന്‍-ജിഎംസി പരിയാരം
30 പെരളശ്ശേരി-സ്ത്രീ-20-അനസ്‌തേഷ്യ ടെക്‌നീഷ്യന്‍-ജിഎംസി പരിയാരം
31 ഉദയഗിരി-സ്ത്രീ-49 നഴ്‌സിങ് സിസ്റ്റന്റ്-ഡിസിടിസി-അഞ്ചരക്കണ്ടി
32 അഴീക്കോട്-സ്ത്രീ-39-സ്റ്റാഫ് നഴ്‌സ്-ജിഎംസി പരിയാരം
33 വൈത്തിരി-സ്ത്രീ-20-ഡയാലിസിസ് ടെക്‌നീഷ്യന്‍-ജിഎംസി പരിയാരം
34 പരിയാരം-സ്ത്രീ-22-ഡയാലിസിസ് ടെക്‌നീഷ്യന്‍-ജിഎംസി പരിയാരം
35 മേലെ ചൊവ്വ-സ്ത്രീ-23-ഡോക്ടര്‍-ജിഎംസി പരിയാരം
36 എരമം കുറ്റൂര്‍-സ്ത്രീ-30-സ്റ്റാഫ് നഴ്‌സ്-ജിഎംസി പരിയാരം
37 കൊല്ലം-സ്ത്രീ-24-ഫാം ഡി ഇന്റേണ്‍-ജിഎംസി പരിയാരം
38 പരിയാരം-സ്ത്രീ-45-സ്റ്റാഫ് നഴ്‌സ്-ജിഎംസി പരിയാരം
Covid: 38 people in Kannur today; 23 health workers
RELATED STORIES
ഐപിഎല്; ആര്സിബി ഒന്നാമത്; ചെപ്പോക്കില് ചെന്നൈ വീണു
28 March 2025 6:11 PM GMTമ്യാന്മാറില് ഭൂചലനം; 144 പേര് കൊല്ലപ്പെട്ടു; 731 പേര്‍ക്ക് പരിക്ക്
28 March 2025 6:00 PM GMTപാലക്കാട് വാണിയംകുളത്ത് സ്കൂള് ചുറ്റുമതിലിനുള്ളില് നിന്ന് 26 അണലി...
28 March 2025 5:53 PM GMTരാമനവമി ഘോഷയാത്രാ സംഘര്ഷം; ബംഗാളിലെ മോത്തബാരിയില് നിരോധനാജ്ഞ
28 March 2025 4:35 PM GMTറമദാനിലെ അവസാന വെള്ളിയാഴ്ചയും കശ്മീരിലെ ഗ്രാന്ഡ് മോസ്ക് പൂട്ടിയിട്ട് ...
28 March 2025 4:00 PM GMTഎസ്റ്റേറ്റില് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്...
28 March 2025 3:36 PM GMT