- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിരീക്ഷണത്തിലിരിക്കെ മരണപ്പെട്ട മുന്‍ പഞ്ചായത്ത് പ്രസിഡന്റിനു കൊവിഡ് സ്ഥിരീകരിച്ചു
കണ്ണൂര്‍: പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ മരണപ്പെട്ട ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റിനു കൊവിഡ് സ്ഥിരീകരിച്ചു. കുന്നോത്തുപറമ്പ് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പാറാട് പൊന്നന്റപറമ്പത്ത് ആയിഷ ഹജ്ജുമ്മ(64)യ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അര്‍ബുദത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ ഞായറാഴ്ചയാണു മരണപ്പെട്ടത്. ആയിഷ ഹജ്ജുമ്മയുടെ ഭര്‍ത്താവിന് കഴിഞ്ഞ ദിവസം സമ്പര്‍ക്കം വഴി കൊവിഡ് ബാധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആയിഷ ഹജ്ജുമ്മയുടെ സ്രവം പരിശോധനക്കായി ശേഖരിച്ചത്. ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്.
എലാങ്കോട് കുണ്ടുങ്കര കളത്തില്‍ പരേതരായ മമ്മു മാസ്റ്ററുടെയും കുന്നോത്തുപറമ്പ് പാലയുള്ള പറമ്പത്ത് ബിയ്യാത്തു ഹജ്ജുമ്മയുടെയും മകളാണ് ആയിഷ ഹജ്ജുമ്മ. ഭര്‍ത്താവ്: പി ഒ ഇബ്രാഹീം ഹാജി. മക്കള്‍: റജുല, ഫസ് ല, ജസ് ല. മരുമക്കള്‍: കുനിയില്‍ ഉമര്‍, നെല്ലിക്കണ്ടി മുനീര്‍, റഊഫ് മാണിക്കോത്ത്.
Covid confirmed to the former panchayat president, died while under observation
RELATED STORIES
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT