- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തളിപ്പറമ്പില്‍ കൊവിഡ് ബാധിച്ച് വിദ്യാര്‍ഥി മരിച്ചു
BY BSR10 Oct 2020 7:01 AM GMT

X
BSR10 Oct 2020 7:01 AM GMT
കണ്ണൂര്‍: മലയോര മേഖലയായ തളിപ്പറമ്പിനു സമീപം ആലക്കോട് തേര്‍ത്തല്ലിയില്‍ കൊവിഡ് ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ആലക്കോട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ചെറുകരകുന്നേല്‍ ജോസന്‍(13) ആണ് മരിച്ചത്. ആലക്കോട് ടൗണിലെ സീതാറാം ആയുര്‍വേദ ഷോപ്പ് ഉടമ ജിമ്മി ജോസിന്റെ മകന്‍ ഈ മാസം ആറിനാണ് ജോനനെ തളിപ്പറമ്പ് ഗവ. ആശുപത്രിയില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് 8ന് കൊവിഡ് സ്ഥിരീകരിക്കുകയും ശ്വാസതടസ്സത്തെ തുടര്‍ന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ മരണപ്പെടുകയുമായിരുന്നു.
Next Story
RELATED STORIES
മക്തൂബിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയില് തടഞ്ഞു
8 May 2025 1:22 PM GMTസണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ്
8 May 2025 12:44 PM GMT''യുദ്ധാസക്തിയുടെ പിടിയില് സോഷ്യല് മീഡിയയിലെ ചില ഇടതുപക്ഷക്കാരും...
8 May 2025 12:36 PM GMTപോലിസ് വാഹനം ടാങ്കറില് ഇടിച്ച് മൂന്നു പോലിസുകാരും പ്രതിയും മരിച്ചു
8 May 2025 12:14 PM GMTമലേഗാവ് സ്ഫോടനക്കേസില് ജൂലൈ 31ന് വിധി പറയും
8 May 2025 12:06 PM GMTയുവാവിനെ കൊന്ന് കഷ്ണങ്ങളാക്കിയ കേസില് ദമ്പതികള്ക്ക് ജീവപര്യന്തം തടവ്
8 May 2025 11:58 AM GMT