- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 3461 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 2366, ടിപിആര്‍ 19 .37%
സമ്പര്‍ക്കം വഴി 3425 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 11 പേര്‍ക്കും വിദേശത്തുനിന്ന് വന്ന ഓരാള്‍ക്കും 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഉറവിടം വ്യക്തമല്ലാത്തവര്‍ 22
ചെക്കിയാട് 2
ചെറുവണ്ണൂര്‍ 1
ഫെറോക് 3
കടലുണ്ടി2
കിഴക്കോത്ത് 1
കോഴിക്കോട് 3
നാദാപുരം1
നരിക്കുനി 1
നൊച്ചാട് 1
ഒളവണ്ണ 2
പനങ്ങാട് 1
പെരുമണ്ണ 1
പെരുവയല്‍ 1
തലക്കുളത്തൂര്‍ 1
വാണിമേല്‍1
വിദേശത്തു നിന്നും വന്നവര്‍ 1
കോഴിക്കോട് 1
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 11
കോഴിക്കോട് 4
ബാലുശ്ശേരി 1
കക്കോടി1
കൂടരഞ്ഞി 1
പെരുവയല്‍ 3
വാണിമേല്‍ 1
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :
കോഴിക്കോട് കോര്‍പ്പറേഷന്‍ 548
അരിക്കുളം 12
അത്തോളി 48
ആയഞ്ചേരി 16
അഴിയൂര്‍ 24
ബാലുശ്ശേരി 49
ചക്കിട്ടപ്പാറ 22
ചങ്ങരോത്ത് 19
ചാത്തമംഗലം 70
ചെക്കിയാട് 37
ചേളന്നൂര്‍ 72
ചേമഞ്ചേരി 21
ചെങ്ങോട്ട്കാവ് 40
ചെറുവണ്ണൂര്‍ 24
ചോറോട് 41
എടച്ചേരി 39
ഏറാമല 18
ഫറോക്ക് 30
കടലുണ്ടി 62
കക്കോടി 40
കാക്കൂര്‍ 29
കാരശ്ശേരി 36
കട്ടിപ്പാറ 30
കാവിലുംപാറ 16
കായക്കൊടി 15
കായണ്ണ 16
കീഴരിയൂര്‍ 17
കിഴക്കോത്ത് 12
കോടഞ്ചേരി 110
കൊടിയത്തൂര്‍ 62
കൊടുവള്ളി 64
കൊയിലാണ്ടി 123
കുടരഞ്ഞി 52
കൂരാച്ചുണ്ട് 18
കൂത്താളി 20
കോട്ടൂര്‍ 33
കുന്ദമംഗലം 62
കുന്നുമ്മല്‍ 18
കുരുവട്ടൂര്‍ 47
കുറ്റിയാടി 5
മടവൂര്‍ 21
മണിയൂര്‍ 54
മരുതോങ്കര 20
മാവൂര്‍ 26
മേപ്പയ്യൂര്‍ 68
മൂടാടി 19
മുക്കം 46
നാദാപുരം 25
നടുവണ്ണൂര്‍ 26
നന്‍മണ്ട 36
നരിക്കുനി 6
നരിപ്പറ്റ 33
നൊച്ചാട് 24
ഒളവണ്ണ 76
ഓമശ്ശേരി 38
ഒഞ്ചിയം 30
പനങ്ങാട് 28
പയ്യോളി 50
പേരാമ്പ്ര 44
പെരുമണ്ണ 80
പെരുവയല്‍ 43
പുറമേരി 37
പുതുപ്പാടി 69
രാമനാട്ടുകര 18
തലക്കുളത്തൂര്‍ 30
താമരശ്ശേരി 21
തിക്കോടി 26
തിരുവള്ളൂര്‍ 15
തിരുവമ്പാടി 43
തൂണേരി 24
തുറയൂര്‍ 6
ഉള്ള്യേരി 54
ഉണ്ണികുളം 86
വടകര 57
വളയം 44
വാണിമേല്‍ 31
വേളം 14
വില്യാപ്പള്ളി 40
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 2
കോഴിക്കോട് 1
താമരശ്ശേരി 1
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 27824
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 178
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 523
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 207
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 377
സ്വകാര്യ ആശുപത്രികള്‍ 1243
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 230
വീടുകളില്‍ ചികിത്സയിലുളളവര്‍ 21932
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 29
ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍
ജില്ലയില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ ഉത്തരവിട്ടു.
മേപ്പയൂര്‍ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ് 6, കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡ്് 14 ചുളളിക്കാപറമ്പ് ഈസ്റ്റില്‍പ്പെട്ട അക്കരപറമ്പ് പ്രദേശം, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16, ഫറോക്ക് മുന്‍സിപ്പാലിറ്റി ഡിവിഷന്‍ 5 ലെ കടായിതടം മുതല്‍ മങ്ങാട്ടുനിലം വരെയുളള ഭാഗം, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 ലെ കോണോട്ട് മദ്രസ്സയുടെ വലതുവശത്ത് ചെന്നിലേരി, നൊച്ചമണ്ണില്‍ ഇരിപ്പോടമണ്ണില്‍ എന്നീ ഭാഗങ്ങള്‍മാത്രം, കൊയിലാണ്ടി മുന്‍സിപ്പാലിറ്റി വാര്‍ഡ് 21,22,23 കളിലെ കാവുവട്ടം എം യു പി സ്‌കൂള്‍ മുക്ക് മുതല്‍ കാവുംവട്ടം ടൗണ്‍ ഇരുവശവും കണ്ണമ്പത്ത്താഴെ മുക്ക് വരെ ഇരുവശവുമുളള പ്രദേശങ്ങള്‍, കൊയിലാണ്ടി മുന്‍സിപ്പാലിറ്റി വാര്‍ഡ് 22 ലെ കണ്ണമ്പത്ത് താഴമുക്ക് മുതല്‍ റോഡിന്റെ കിഴക്ക് ഭാഗം, ചീക്കിലോട്ട്കണ്ടി എടച്ചംപുറത്ത് മീത്തല്‍ കോളനി വരെയുളള പ്രദേശം,
കൊയിലാണ്ടി മുന്‍സിപ്പാലിറ്റി വാര്‍ഡ് 33 ലെ നാഷണല്‍ ഹൈവേയോട് അഭിമുഖമായി നില്‍ക്കുന്ന സ്ഥലങ്ങളും നഗരസഭാ മാര്‍ക്കറ്റ് ഒഴികെയുളള മുഴുവന്‍ പ്രദേശങ്ങളും കടലുണ്ടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 ലെ വട്ടപറമ്പ സ്‌കൂള്‍ പട്ടയില്‍ റോഡ് മടത്തില്‍പടി റോഡ് വട്ടപട്ടം ചാലിയപടം റോഡ് എന്നീ സ്ഥലങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.
കണ്ടെയിന്‍മെന്റ് സോണില്‍പ്പെട്ട എല്ലാവരും കൊവിഡ് പരിശോധനയ്ക് വിധേയരാകണമെന്നും കൊവിഡ് പരിശോധന പൂര്‍ത്തിയാക്കിയ വിവരം സെക്രട്ടറിമാര്‍ ജില്ലാദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കുന്ന മുറക്ക് കണ്ടെയിന്‍മെന്റ് സോണുകള്‍ 7 ദിവസത്തിന് ശേഷം ഒഴിവാക്കുമെന്നും ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
RELATED STORIES
ഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMT