- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ 719 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84 ശതമാനം
കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 719 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 691 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്തു നിന്ന് എത്തിയ ഒരാള്‍ക്കും 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84 ശതമാനമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 173444 ആയി. ഇവരില്‍ 1070 പേര് വെള്ളിയാഴ്ച രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 166662 ആയി. 951 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4468 പേര് ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3661 പേര് വീടുകളിലും ബാക്കി 807 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18524 പേരാണ്. ഇതില്‍ 17719 പേര് വീടുകളിലും 805 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1383483 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1382684 എണ്ണത്തിന്റെ ഫലം വന്നു. 799 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പറേഷന് 60
ആന്തുര്‍ നഗരസഭ 38
ഇരിട്ടി നഗരസഭ 5
കൂത്തുപറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 9
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 21
ശ്രീകണ്ഠാപുരം നഗരസഭ 6
തളിപ്പറമ്പ് നഗരസഭ 13
തലശ്ശേരി നഗരസഭ 14
ആലക്കോട് 11
അഞ്ചരക്കണ്ടി 13
ആറളം 12
അയ്യന്‍കുന്ന് 6
അഴീക്കോട് 10
ചപ്പാരപ്പടവ് 1
ചെമ്പിലോട് 7
ചെങ്ങളായി 9
ചെറുകുന്ന് 1
ചെറുപുഴ 7
ചെറുതാഴം 7
ചിറക്കല്‍ 8
ചിറ്റാരിപ്പറമ്പ് 10
ചൊക്ലി 2
ധര്‍മ്മടം 2
എരമം കുറ്റൂര്‍ 3
എരഞ്ഞോളി 4
എരുവേശ്ശി 25
ഏഴോം 7
ഇരിക്കൂര്‍ 4
കടമ്പൂര് 8
കടന്നപ്പള്ളി പാണപ്പുഴ 4
കതിരൂര്‍ 6
കല്യാശ്ശേരി 14
കണിച്ചാര്‍ 6
കാങ്കോല്‍ ആലപ്പടമ്പ 13
കണ്ണപുരം 15
കരിവെള്ളൂര്‍ പെരളം 10
കീഴല്ലൂര്‍ 6
കേളകം 6
കൊളച്ചേരി 4
കോളയാട് 3
കൂടാളി 4
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 11
കുറുമാത്തൂര്‍ 30
കുറ്റിയാട്ടൂര്‍ 1
മാടായി 14
മാലൂര്‍ 3
മാങ്ങാട്ടിടം 5
മാട്ടൂല്‍ 6
മയ്യില്‍ 4
മൊകേരി 2
മുണ്ടേരി 5
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 2
നടുവില്‍ 9
നാറാത്ത് 5
ന്യൂമാഹി 1
പടിയൂര്‍ 9
പന്ന്യന്നൂര്‍ 5
പാപ്പിനിശ്ശേരി 3
പരിയാരം 22
പട്ടുവം 13
പായം 13
പയ്യാവൂര്‍ 2
പെരളശ്ശേരി 9
പേരാവൂര്‍ 5
പെരിങ്ങോംവയക്കര 17
പിണറായി 7
രാമന്തളി 2
തില്ലങ്കേരി 7
തൃപ്പങ്ങോട്ടൂര്‍ 11
ഉദയഗിരി 12
ഉളിക്കല്‍ 12
വളപട്ടണം 5
വേങ്ങാട് 8
കാസര്ഗോ്ഡ് 1
കോഴിക്കോട് 1
ഇതര സംസ്ഥാനം:
മട്ടന്നൂര്‍ നഗരസഭ 1
കടമ്പൂര് 1
മാലൂര്‍ 1
നടുവില്‍ 1
ഉളിക്കല്‍ 1
വിദേശത്തുനിന്നും വന്നവര്‍:
ചിറക്കല്‍ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പറേഷന് 1
ആന്തുര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
ആലക്കോട് 1
ചപ്പാരപ്പടവ് 1
ചെമ്പിലോട് 2
എരഞ്ഞോളി 1
കടമ്പൂര് 1
കതിരൂര്‍ 2
കണിച്ചാര്‍ 1
മാടായി 1
മാലൂര്‍ 1
മയ്യില്‍ 2
നടുവില്‍ 1
പരിയാരം 2
പെരളശ്ശേരി 1
വേങ്ങാട് 1
RELATED STORIES
മുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMT