Sub Lead

കൊവിഡ്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വടകര സ്വദേശി മരിച്ചു

കൊവിഡ്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വടകര സ്വദേശി മരിച്ചു
X

കോഴിക്കോട്: കൊവിഡ് ബാധിച്ച് കോഴിക്കോട്ട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന വടകര സ്വദേശി മരിച്ചു. വടകര മമ്പള്ളി സ്വദേശി മുരളീധരന്‍(65) ആണ് മരിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുരളീധരന് ആശുപത്രിയില്‍ വച്ച് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇന്നു രാത്രിയോടെയാണ് മരണപ്പെട്ടത്.

Covid: Vadakara native died in Kozhikode medical collage




Next Story

RELATED STORIES

Share it