- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'സിപിഎമ്മുകാര്‍ വീടിന് നേരെ ബോംബെറിഞ്ഞു'; പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയെന്ന് ചിത്രലേഖ
'എവിടെ പോയാലും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഒന്നുകില്‍ എന്നെ കൊല്ലണം, കൊന്നാല്‍ അത്രക്കും സമാധാനം. ഒരു വീട് വച്ച് താമസിക്കുന്നതാണോ ഇത്ര വലിയ കുറ്റം'. സ്ത്രീകള്‍ ഉള്‍പ്പടെ സിപിഎമ്മുകാര്‍ വീട് വളഞ്ഞിരിക്കുകയാണെന്നും ചിത്രലേഖ പറഞ്ഞു.
കോഴിക്കോട്: സിപിഎമ്മുകാര്‍ വീടിന് നേരെ ബോംബെറിഞ്ഞതായി ചിത്രലേഖ. പോലിസിനെ സഹായത്തിന് വിളിച്ചിട്ടും ആരും എത്തിയില്ലെന്നും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നും ചിത്ര ലേഖ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. തന്റെ കണ്ണിനും ഭര്‍ത്താവിന്റെ ശരീരത്തിലും ചില്ല് തകര്‍ന്ന് പരിക്കേറ്റിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
കണ്ണൂര്‍ കാട്ടാമ്പള്ളിയിലുള്ള വീടിന് നേരെയാണ് അമ്പതോളം സിപിഎമ്മുകാര്‍ സംഘടിച്ചെത്തി ആക്രമണം നടത്തിയതെന്ന് ചിത്രലേഖ തേജസ് ന്യൂസിനോട് പറഞ്ഞു.
ഭര്‍ത്താവിന്റെ മുതുകില്‍ പരിക്കേറ്റ് രക്തം പൊടിഞ്ഞതും ചില്ലുകള്‍ തകര്‍ന്ന് കിടക്കുന്നതും ലൈവില്‍ കാണുന്നുണ്ട്. 'എവിടെ പോയാലും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഒന്നുകില്‍ എന്നെ കൊല്ലണം, കൊന്നാല്‍ അത്രക്കും സമാധാനം. ഒരു വീട് വച്ച് താമസിക്കുന്നതാണോ ഇത്ര വലിയ കുറ്റം'. സ്ത്രീകള്‍ ഉള്‍പ്പടെ സിപിഎമ്മുകാര്‍ വീട് വളഞ്ഞിരിക്കുകയാണെന്നും ചിത്രലേഖ പറഞ്ഞു.
RELATED STORIES
ക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT