- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിബിഐ കൂട്ടിലടച്ച പട്ടിയെന്ന് സിപിഎം നേതാവ് എം വി ജയരാജന്‍
കണ്ണൂര്‍: സിബിഐ കൂട്ടിലടച്ച തത്തയല്ല, പട്ടിയാണെന്നും യജമാനനെ കാണുമ്പോള്‍ സ്നേഹം പ്രകടിപ്പിക്കുകയും അല്ലാത്തവര്‍ക്ക് മുന്നില്‍ കുരക്കുകയുമാണ് ചെയ്യുന്നതെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ എല്‍ഡിഎഫിന്റെ പ്രതിഷേധ കൂട്ടായ്മ കണ്ണൂര്‍ സിറ്റിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ ഘോഷയാത്രയായി എത്തിയ അന്വേഷണ ഏജന്‍സികളുടെ ലക്ഷ്യം സര്‍ക്കാരിനെ അട്ടിമറിക്കുകയെന്നതാണ്. സര്‍ക്കാരിന്റെ വികസനപദ്ധതികളെ തകര്‍ക്കാനാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നത്. യുഡിഎഫും ഇതിനു ഒത്താശ ചെയ്യുകയാണ്. കിഫ്ബിയുടെ പണം വാങ്ങി സ്വന്തം മണ്ഡലത്തില്‍ സ്‌കൂള്‍ നിര്‍മിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കിഫ്ബി അഴിമതിയാണെന്നാണ് പറയുന്നതെന്നും ജയരാജന്‍ പറഞ്ഞു.
CPM leader MV Jayarajan says CBI is a caged dog
RELATED STORIES
സ്വര്‍ണവിലയില്‍ ഇടിവ്
11 March 2025 5:39 AM GMTഫുട്ബോള്‍ ഇതിഹാസം മറഡോണയുടെ മരണം; ചികിത്സാ പിഴവ് സംബന്ധിച്ച കേസില്‍...
11 March 2025 5:36 AM GMTപി സി ജോര്‍ജ്ജിനെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കണം; സംയുക്ത...
11 March 2025 5:33 AM GMTസംഭലില്‍ മഹാവിഷ്ണുവിന്റെ നാല് അവതാരങ്ങളുടെ രൂപമുള്ള ഉരുളക്കിഴങ്ങ്...
11 March 2025 4:26 AM GMTസിറിയയിലെ കുര്‍ദ് സൈന്യം സര്‍ക്കാരിന്റെ ഭാഗമാവും; ചരിത്രപരമായ കരാറില്‍ ...
11 March 2025 3:24 AM GMTസംഭലില്‍ ബിജെപി നേതാവിനെ വിഷം കുത്തിവച്ചു കൊന്നു
11 March 2025 2:37 AM GMT